+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​മ്പാ​രീ​സി​ന്‍റെ ടൈ​റ്റി​ൽ പോ​സ്റ്റ​ർ എ​ത്തി

ഷാ​ലു റ​ഹീം, ജെ​ൻ​സ​ണ്‍, എ​ൽ​ദോ മാ​ത്യു, അ​ശ്വി​ൻ ജോ​സ് എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ന​വാ​ഗ​ത​നാ​യ സാ​ഗ​ർ ഹ​രി സം​വി​ധാ​നം ചെ​യ്യു​ന്ന കു​മ്പാ​രീ​സി​ന്‍റെ ടൈ​റ്റി​ൽ പോ​സ്റ്റ​ർ പു​റ​
കു​മ്പാ​രീ​സി​ന്‍റെ ടൈ​റ്റി​ൽ പോ​സ്റ്റ​ർ എ​ത്തി

ഷാ​ലു റ​ഹീം, ജെ​ൻ​സ​ണ്‍, എ​ൽ​ദോ മാ​ത്യു, അ​ശ്വി​ൻ ജോ​സ് എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ന​വാ​ഗ​ത​നാ​യ സാ​ഗ​ർ ഹ​രി സം​വി​ധാ​നം ചെ​യ്യു​ന്ന കു​മ്പാ​രീ​സി​ന്‍റെ ടൈ​റ്റി​ൽ പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു.

കോ​മ​ഡി ത്രി​ല്ല​ർ ഗ​ണ​ത്തി​ലൊ​രു​ക്കി​യി​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ നി​ര​വ​ധി പു​തു​മു​ഖ​ങ്ങ​ളും അ​ണി​നി​ര​ക്കു​ന്നു​ണ്ട്. ഗു​ഡ്വി​ൽ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ ജോ​ബി ജോ​ർ​ജാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.