+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗാ​ഗു​ൽ​ത്താ​യി​ലെ കോ​ഴി​പ്പോ​രി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ എ​ത്തി

ന​വാ​ഗ​ത​രാ​യ ജി​ബി​റ്റ് ജി​നോ​യ് സം​വി​ധാ​നം ചെ​യ്യു​ന്ന ഗാ​ഗു​ൽ​ത്താ​യി​ലെ കോ​ഴി​പ്പോ​രി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ന​ട​ൻ അ​ജു വ​ർ​ഗീ​സി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യ
ഗാ​ഗു​ൽ​ത്താ​യി​ലെ കോ​ഴി​പ്പോ​രി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ എ​ത്തി

ന​വാ​ഗ​ത​രാ​യ ജി​ബി​റ്റ് ജി​നോ​യ് സം​വി​ധാ​നം ചെ​യ്യു​ന്ന ഗാ​ഗു​ൽ​ത്താ​യി​ലെ കോ​ഴി​പ്പോ​രി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ന​ട​ൻ അ​ജു വ​ർ​ഗീ​സി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ട​ത്.

പോ​ളി വി​ൽ​സ​ണ്‍, ജോ​ളി ചി​റ​യ​ത്ത്, ഇ​ന്ദ്ര​ൻ​സ്, സോ​ഹ​ൻ​സീ​നു ലാ​ൽ, അ​ഞ്ജ​ലി നാ​യ​ർ, വീ​ണ നാ​യ​ർ, ഷൈ​നി സാ​റ, അ​സീ​സ്, പ്ര​വീ​ണ്‍ ക​മ്മ​ട്ടി​പ്പാ​ടം എ​ന്നി​വ​രാ​ണ് സി​നി​മ​യി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

വി.ജി. ജയകുമാറാണ് സിനിമ നിർമിക്കുന്നത്.