രജനികാന്ത്-എ.ആർ. മുരുകദോസ് കൂട്ടുകെട്ടിലൊരുങ്ങുന്ന ദർബാറിൽ അഭിനയിക്കാൻ താത്പര്യം പ്രകടിപ്പിച്ച് ഹോളിവുഡ് നടൻ ബിൽ ഡ്യൂക്. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ ആഗ്രഹം പ്രകടിപ്പിച്ചത്. നയൻ താരയാണ് സിനിമയിലെ നായിക.
എനിക്ക് തമിഴ് സംസാരിക്കുവാൻ അറിയില്ലെന്നും എന്നാൽ രജനികാന്തിന്റെ ബന്ധുവായിട്ടോ അല്ലെങ്കിൽ നയൻതാരയുടെ അമ്മാവനായിട്ടോ അഭിനയിക്കാൻ സാധിക്കുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. എന്നാൽ വളരെയധികം അത്ഭുതത്തോടെയാണ് അദ്ദേഹം ബിൽ ഡ്യൂക്കിന് മറുപടി നൽകിയത്.
@ARMurugadoss I do not speak #Tamil...but I could be @rajinikanth "long lost American Cousin" or #Nayanthara "Uncle" you know they say I can act!!! @sreekar_prasad & @santoshsivan can edit me in!!! @anirudhofficial can compose a #HitSong with stars from all over, what you think?
— Bill Duke (@RealBillDuke) June 13, 2019
എക്സ് മെൻ, കമാൻഡൊ, പ്രഡേക്ടർ, മാൻഡി എന്നിവയാണ് ബിൽ ഡ്യൂക്ക് അഭിനയിച്ചിട്ടുള്ള പ്രധാന ചിത്രങ്ങൾ.
Sirrrrrr..? It’s really you.?😬 https://t.co/KPluK9vcWd
— A.R.Murugadoss (@ARMurugadoss) June 13, 2019