+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൂ​ന്നാം പ്ര​ള​യം ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ എത്തി

പ്ര​ള​യ​ത്തി​ൽ മു​ങ്ങി​യ കു​ട്ട​നാ​ടി​ന്‍റെ ക​ഥ പ​റ​യു​ന്ന മൂ​ന്നാം പ്ര​ള​യം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ ന​ട​ൻ ജ​യ​റാം പ്രകാശനം ചെയ്തു. രതീഷ് രാജുവാണ് സിനിമയുടെ സംവിധാകൻ.

സാ​യി​കു​മാ​റും ബി​ന്ദു പ​ണി​ക്ക​രുമാണ് സിനിമയിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ. അ​ഷ്ക​ർ സൗ​ദാ​ൻ, അ​നി​ൽ മു​ര​ളി, അ​രി​സ്റ്റോ സു​രേ​ഷ്, ശ​ശി​കു​മാ​ർ, അ​നീ​ഷ് ആ​ന​ന്ദ്, അ​നി​ൽ ഭാ​സ്ക്ക​ർ, കു​ള​പ്പു​ള്ളി ലീ​ല, സാ​ന്ദ്ര​നാ​യ​ർ, ഐ​വാ, മ​ഞ്ജു സു​ഭാ​ഷ്, തു​ട​ങ്ങി​യവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നയാഗ്രാ മൂവീസിന്‍റെ ബാനറിൽ ദേവസ്യ കുര്യാക്കോസാണ് സിനിമ നിർമിക്കുന്നത്.