ആസിഫ് അലി നായകനാകുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. കെട്ടിയോളാണ് എന്റെ മാലാഖ എന്ന പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് നവാഗതനായ നിസാം ബഷീറാണ്.
വീണ നന്ദകുമാറാണ് സിനിമയിലെ നായിക. ബേസിൽ ജോസഫും ചിത്രത്തിൽ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.