+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആസിഫ് അലി നായകനാകുന്ന കുഞ്ഞെൽദോ

റോ​ഡി​യോ ജോ​ക്കി​യും ന​ട​നും അ​വ​താ​ര​ക​നു​മാ​യ മാ​ത്തു​ക്കു​ട്ടി ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ നാ​യ​ക​ൻ ആ​സി​ഫ് അ​ലി. കുഞ്ഞെൽദോ എന്നാണ് സിനിമയുടെ പേര്. ലിറ്റിൽ ബിഗ് ഫിലിംസി
ആസിഫ് അലി നായകനാകുന്ന കുഞ്ഞെൽദോ

റോ​ഡി​യോ ജോ​ക്കി​യും ന​ട​നും അ​വ​താ​ര​ക​നു​മാ​യ മാ​ത്തു​ക്കു​ട്ടി ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ നാ​യ​ക​ൻ ആ​സി​ഫ് അ​ലി. കുഞ്ഞെൽദോ എന്നാണ് സിനിമയുടെ പേര്.

ലിറ്റിൽ ബിഗ് ഫിലിംസിന്‍റെ ബാനറിൽ സുവിൻ കെ. വർക്കിയും പ്രശോഭ് കൃഷ്ണയുമാണ് സിനിമ നിർമിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.