+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാകുലിനെതിരേ ശ്രീറെഡ്ഢി

വി​വാ​ദ നാ​യി​ക​യാ​ണ് ന​ടി ശ്രീ​റെ​ഡ്ഢി. ന​ടി​മാ​ർ​ക്കെ​തി​രേ​യു​ള്ള ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഹൈ​ദ​രാ​ബാ​ദ് ഫി​ലിം ചേം​ബ​റി​ന് മു​മ്പി​ല്‍ അ​ർ​ധ​ന​ഗ്ന​യാ​യി സ​മ​രം ന​ട​ത്തി​യ​തു മു​ത​ല
രാകുലിനെതിരേ ശ്രീറെഡ്ഢി

വി​വാ​ദ നാ​യി​ക​യാ​ണ് ന​ടി ശ്രീ​റെ​ഡ്ഢി. ന​ടി​മാ​ർ​ക്കെ​തി​രേ​യു​ള്ള ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഹൈ​ദ​രാ​ബാ​ദ് ഫി​ലിം ചേം​ബ​റി​ന് മു​മ്പി​ല്‍ അ​ർ​ധ​ന​ഗ്ന​യാ​യി സ​മ​രം ന​ട​ത്തി​യ​തു മു​ത​ലാ​ണ് ശ്രീ​റെഡ്ഢി വി​വാ​ദ​ങ്ങ​ളു​ടെ തോ​ഴി​യാ​യ​ത്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ൽ ശ്രീ​റെഡ്ഢി​യു​ടെ പോ​സ്റ്റു​ക​ൾ മി​ക്ക​വ​യും പ​രി​ഹാ​സ​ച്ചു​വ നി​റ​ഞ്ഞ​താ​ണ്.

സൂ​ര്യ നാ​യ​ക​നാ​യ സെ​ല്‍​വ​രാ​ഘ​വ​ന്‍റെ പു​തി​യ ചി​ത്രം എ​ന്‍ ജി ​കെ​യി​ലെ നാ​യി​ക​മാ​രി​ലൊ​രാ​ളാ​യ രാ​കു​ൽ പ്രീ​ത് സിം​ഗി​നെ ക​ളി​യാ​ക്കി​ ശ്രീ​റെ​ഡ്ഢി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്ത കു​റി​പ്പാ​ണ് ഇ​പ്പോ​ൾ പു​തി​യ വി​വാ​ദം.

ചി​ത്ര​ത്തി​ൽ സാ​യ് പ​ല്ല​വി​യും രാ​കു​ല്‍ പ്രീ​ത് സിം​ഗു​മാ​ണ് നാ​യി​ക​മാ​ർ. രാ​കു​ല്‍ പ്രീ​തി​ന്‍റെ അ​ഭി​ന​യം ക​ണ്ട​പ്പോ​ള്‍ ത​നി​ക്ക് ഛര്‍​ദ്ദി​ക്കാ​ന്‍ തോ​ന്നി​യെ​ന്നും അ​തേ സ​മ​യം സാ​യ് പ​ല്ല​വി മി​ക​ച്ച അ​ഭി​ന​യം കാ​ഴ്ച വ​ച്ചെ​ന്നും ശ്രീ​റെ​ഡ്ഢി അ​ഭി​പ്രാ​യ​പ്പെ​ട്ടു. സാ​യ് പ​ല്ല​വി ത​ന്‍റെ റൗ​ഡി ബേ​ബി​യാ​ണെ​ന്നും ശ്രീ റെ​ഡ്ഢി പ​റ​യു​ന്നു.

എ​ന്നാ​ൽ സി​നി​മ​യു​ടെ പേ​ര് എ​ഴു​തി​യ​പ്പോ​ൾ എ​ന്‍ജികെ എ​ന്ന​തി​ന് പ​ക​രം വൈജികെ ​എ​ന്നാ​ണ് ശ്രീ​റെ​ഡ്ഢി എ​ഴു​തി​യ​ത്. സി​നി​മ കാ​ണാ​തെ​യാ​ണ് ശ്രീ ​റെ​ഡ്ഢി രാ​കു​ലി​നെ പ​രി​ഹ​സി​ക്കു​ന്ന​തെ​ന്ന ആ​രോ​പ​ണ​ത്തി​ന് ഇ​ത് വ​ഴി​വ​ച്ചു.