+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭാ​വ​ന​യു​ടെ പു​തി​യ ലു​ക്ക് വൈറൽ

മ​ല​യാ​ള സി​നി​മ​യി​ൽ ത​ന്‍റേ​താ​യ സ്ഥാ​നം ഉ​റ​പ്പി​ച്ച താ​ര​മാ​ണ് ഭാ​വ​ന. എ​ന്നാ​ൽ ഇപ്പോൾ ഫാ​ഷ​ൻ ലോ​ക​ത്തെ പി​ടി​ച്ച് കു​ലു​ക്കി​യി​രി​ക്കു​ക​യാ​ണ് ഭാ​വ​ന. ഇ​ളം നീ​ല നി​റ​ത്തി​ലു​ള്ള സാ​രി ധ​രി​ച്
ഭാ​വ​ന​യു​ടെ പു​തി​യ ലു​ക്ക് വൈറൽ

മ​ല​യാ​ള സി​നി​മ​യി​ൽ ത​ന്‍റേ​താ​യ സ്ഥാ​നം ഉ​റ​പ്പി​ച്ച താ​ര​മാ​ണ് ഭാ​വ​ന. എ​ന്നാ​ൽ ഇപ്പോൾ ഫാ​ഷ​ൻ ലോ​ക​ത്തെ പി​ടി​ച്ച് കു​ലു​ക്കി​യി​രി​ക്കു​ക​യാ​ണ് ഭാ​വ​ന. ഇ​ളം നീ​ല നി​റ​ത്തി​ലു​ള്ള സാ​രി ധ​രി​ച്ച് നി​ൽ​ക്കു​ന്ന താ​ര​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ ആ​രാ​ധ​ക​രും ഏ​റ്റെ​ടു​ത്തുക​ഴി​ഞ്ഞു.

ഭാ​വ​ന ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ലാ​ണ് ഈ ​സാ​രി​യു​ടു​ത്ത മൂ​ന്നു വ്യ​ത്യ​സ്ത​മാ​യ ചി​ത്ര​ങ്ങ​ൾ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ഈ ​ചി​ത്ര​ങ്ങ​ളി​​പ്പോ​ൾ വൈ​​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

ത​ന്‍റെ പു​തി​യ ചി​ത്ര​ങ്ങ​ളും സി​നി​മാ വി​ശേ​ഷ​ങ്ങ​ളും എ​ല്ലാം ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​യ്ക്കു​ന്ന​തി​നും മ​ടി കാ​ണി​ക്കാ​റി​ല്ലാ​ത്ത ന​ടി​യാ​ണ് ഭാ​വ​ന.

View this post on Instagram

💙 #Bhavana #BhavanaMenon

A post shared by Bhavana Menon Naveen (@bhavanaofficial) on