+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​നി​ൽ സൈ​നു​ദ്ദീ​ൻ നാ​യ​ക​നാ​കു​ന്ന മാ​താ പി​താ

ഫി​ലിം ട്രീ​യു​ടെ​യും പി​കെ​ബി പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ​യും ബാ​ന​റി​ൽ ബി​നു കു​ര്യ​ൻ നി​ർ​മ്മി​ച്ച് അ​മ​ൽ കെ ​ജോ​ബി സം​വി​ധാ​നം ചെ​യ്യു​ന്ന മാ​താ പി​താ എ​ന്ന ഷോ​ർ​ട്ട് ഫി​ലി​മി​ന്‍റെ ചി​ത്രീ​ക​ര​ണം തെ
സി​നി​ൽ സൈ​നു​ദ്ദീ​ൻ നാ​യ​ക​നാ​കു​ന്ന മാ​താ പി​താ

ഫി​ലിം ട്രീ​യു​ടെ​യും പി​കെ​ബി പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ​യും ബാ​ന​റി​ൽ ബി​നു കു​ര്യ​ൻ നി​ർ​മ്മി​ച്ച് അ​മ​ൽ കെ ​ജോ​ബി സം​വി​ധാ​നം ചെ​യ്യു​ന്ന മാ​താ പി​താ എ​ന്ന ഷോ​ർ​ട്ട് ഫി​ലി​മി​ന്‍റെ ചി​ത്രീ​ക​ര​ണം തൊ​ടു​പു​ഴ​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു. രാ​ജേ​ഷ് വ​രി​ക്കോ​ളി​യു​ടെ ക​ഥ​യ്ക്ക് സം​വി​ധാ​യ​ക​ൻ ത​ന്നെ​യാ​ണ് തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രു​ക്കു​ന്ന​ത്..

മാ​താ​പി​താ​ക്കന്മാ​രും മ​ക്ക​ളും ത​മ്മി​ലു​ള്ള സ്നേ​ഹ​ബ​ന്ധ​ത്തി​ന്‍റെ സ​ന്ദേ​ശ​വു​മാ​യി എ​ത്തു​ന്ന മാ​താ പി​താ​യി​ൽ, അ​ന്ത​രി​ച്ച ന​ട​ൻ സൈ​നു​ദ്ദീ​ന്‍റെ മ​ക​നും യു​വ ന​ട​നു​മാ​യ സി​നി​ൽ സൈ​നു​ദ്ദീ​ൻ ആ​ണ് നാ​യ​ക വേ​ഷ​ത്തി​ൽ എ​ത്തു​ന്ന​ത്.