+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ല​വ് ആ​ക്ഷ​ൻ ഡ്രാ​മ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി

നി​വി​ൻ പോ​ളി, ന​യ​ൻ താ​ര എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ല​വ് ആ​ക്ഷ​ൻ ഡ്രാ​മ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. ത​ള​ത്തി​ൽ ദി​നേ​ശ​ൻ, ശേ
ല​വ് ആ​ക്ഷ​ൻ ഡ്രാ​മ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി

നി​വി​ൻ പോ​ളി, ന​യ​ൻ താ​ര എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ല​വ് ആ​ക്ഷ​ൻ ഡ്രാ​മ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. ത​ള​ത്തി​ൽ ദി​നേ​ശ​ൻ, ശോ​ഭ എ​ന്നീ ക​ഥാ​പാ​ത്ര​ങ്ങ​ളെ​യാ​ണ് ചി​ത്ര​ത്തി​ൽ നി​വി​നും ന​യ​ൻ താ​ര​യും അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ശ്രീ​നി​വാ​സ​ൻ, ഭ​ഗ​ത് മാ​നു​വ​ൽ, ഹ​രി​കൃ​ഷ്ണ​ൻ, മ​ല്ലി​ക സു​കു​മാ​ര​ൻ, അ​ജു വ​ർ​ഗീ​സ്, ജൂ​ഡ് ആ​ന്‍റ​ണി എ​ന്നി​വ​രാ​ണ് സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ഫ​ന്‍റാ​സ്റ്റി​ക്ക് ഫി​ലിം​സ്, എം ​സ്റ്റാ​ർ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സ് എ​ന്നീ ബാ​ന​റു​ക​ളി​ൽ അ​ജു വ​ർ​ഗീ​സ്, വി​ശാ​ഖ് പി. ​സു​ബ്ര​ഹ്മ​ണ്യം എ​ന്നി​വ​രാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.