+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കി​ച്ച സു​ദീ​പ് നാ​യ​ക​നാ​കു​ന്ന "ഫ​യ​ൽ​വാ​ൻ'; പോ​സ്റ്റ​ർ എ​ത്തി

കി​ച്ച സു​ദീ​പ് നാ​യ​ക​നാ​കു​ന്ന ഫ​യ​ൽ​വാ​ന്‍റെ പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. അ​ഞ്ച് ഭാ​ഷ​ക​ളി​ൽ പു​റ​ത്തി​റ​ങ്ങു​ന്ന സി​നി​മ​യു​ടെ മ​ല​യാ​ളം പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ട​ത് മോ​ഹ​ൻ​ലാ​ൽ ആ​ണ്. ഹി
കി​ച്ച സു​ദീ​പ് നാ​യ​ക​നാ​കു​ന്ന

കി​ച്ച സു​ദീ​പ് നാ​യ​ക​നാ​കു​ന്ന ഫ​യ​ൽ​വാ​ന്‍റെ പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. അ​ഞ്ച് ഭാ​ഷ​ക​ളി​ൽ പു​റ​ത്തി​റ​ങ്ങു​ന്ന സി​നി​മ​യു​ടെ മ​ല​യാ​ളം പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ട​ത് മോ​ഹ​ൻ​ലാ​ൽ ആ​ണ്.

ഹി​ന്ദി, ക​ന്ന​ഡ, ത​മി​ഴ്, തെ​ലു​ങ്ക്, മ​ല​യാ​ളം ഭാ​ഷ​ക​ളി​ലാ​ണ് സി​നി​മ റി​ലീ​സ് ചെ​യ്യു​ന്ന​ത്. എ​സ്. കൃ​ഷ്ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ബോ​ളി​വു​ഡ് താ​രം സു​നി​ൽ ഷെ​ട്ടി​യും ഒ​രു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.

ഒ​രു ബോ​ക്സിം​ഗ് താ​ര​ത്തി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് സി​നി​മ​യി​ൽ കി​ച്ച സു​ദീ​പ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.