+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"നി​പ്പ..‍! ഭ​യ​മ​ല്ല.. ജാ​ഗ്ര​ത​യാ​ണ് വേ​ണ്ട​ത്'; മോ​ഹ​ൻ​ലാ​ൽ, മ​മ്മൂ​ട്ടി

കേ​ര​ള​ത്തെ പി​ടി​ച്ചു കു​ലു​ക്കി​യ നി​പ്പ വീ​ണ്ടും സം​സ്ഥാ​ന​ത്ത് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഭ​യ​മ​ക​റ്റി ജാ​ഗ​രൂ​ക​രാ​കാ​ൻ ജ​ന​ങ്ങ​ളോ​ട് നി​ർ​ദ്ദേ​ശം ന​ൽ​കി മു​തി​ർ​ന്ന മ​ല​യാ​ള സി​നി​മ താ​

കേ​ര​ള​ത്തെ പി​ടി​ച്ചു കു​ലു​ക്കി​യ നി​പ്പ വീ​ണ്ടും സം​സ്ഥാ​ന​ത്ത് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഭ​യ​മ​ക​റ്റി ജാ​ഗ​രൂ​ക​രാ​കാ​ൻ ജ​ന​ങ്ങ​ളോ​ട് നി​ർ​ദ്ദേ​ശം ന​ൽ​കി മു​തി​ർ​ന്ന മ​ല​യാ​ള സി​നി​മ താ​ര​ങ്ങ​ളാ​യ മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും. ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ലാ​ണ് ഇ​രു​വ​രും ബോ​ധ​വ​ത്ക്ക​ര​ണം ന​ൽ​കി​യ​ത്.

"നി​പ്പ സ്ഥി​രീ​ക​രി​ച്ചു എ​ന്ന വാ​ർ​ത്ത ഭ​യ​മ​ല്ല ജാ​ഗ്ര​ത​യാ​ണ് വ​ർ​ദ്ധി​പ്പി​ക്കേ​ണ്ട​ത്. കൂ​ട്ടാ​യ്മ​യാ​ണ് ഉ​ണ​ർ​ത്തേ​ണ്ട​ത്. ഇ​തി​ലും എ​ത്ര​യോ വ​ലി​യ ഭീ​തി​ക​ളെ മ​റി​ക​ട​ന്ന​വ​രാ​ണ് നാം, ​ചെ​റു​ത്ത് തോ​ൽ​പ്പി​ച്ച​വ​രാ​ണ് നാം. ​ഒ​ന്നി​ച്ചു നി​ൽ​ക്കാം, നി​പ്പ​യെ കീ​ഴ​ട​ക്കാം. നി​പ്പ, ഭീ​തി വേ​ണ്ട, ജാ​ഗ്ര​ത മ​തി. എ​ല്ലാ​വ​ർ​ക്കും കൂ​ട്ടാ​യ്മ​യു​ടെ പെ​രു​ന്നാ​ൾ ആ​ശം​സ​ക​ൾ' എ​ന്ന് മ​മ്മൂ​ട്ടി കു​റി​ച്ചു.



"വേ​ണ്ട​ത് ഭ​യ​മ​ല്ല..​ജാ​ഗ്ര​ത​യാ​ണെ​ന്ന്' മോ​ഹ​ൻ​ലാ​ലും കു​റി​ച്ചു. സം​സ്ഥാ​ന​ത്ത് നി​പ്പ വീ​ണ്ടും റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ജാ​ഗ​രൂ​ക​രാ​ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പും അ​റി​യി​ച്ചി​ട്ടു​ണ്ട്. വൈ​റ​സ് പ​ട​രു​വാ​നു​ള്ള സാ​ഹ​ച​ര്യം പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ക​ർ​ശ​ന നി​ർ​ദ്ദേ​ശ​വും വ​കു​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.