+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ജി​ത​ൻ വീ​ണ്ടും, ചി​ത്രം "വ​രാ​ൽ'

പ്രേ​ക്ഷ​ക​ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച ന​ല്ല വി​ശേ​ഷം എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം അ​ജി​ത​ൻ ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന് വ​രാ​ൽ എ​ന്ന് പേ​രി​ട്ടു. പ്ര​വാ​സി ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ന
അ​ജി​ത​ൻ വീ​ണ്ടും,  ചി​ത്രം

പ്രേ​ക്ഷ​ക​ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച ന​ല്ല വി​ശേ​ഷം എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം അ​ജി​ത​ൻ ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന് വ​രാ​ൽ എ​ന്ന് പേ​രി​ട്ടു. പ്ര​വാ​സി ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ നി​ർ​മി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ചി​ത്ര​മാ​ണി​ത്. ന​ല്ല​വി​ശേ​ഷ​ത്തി​ലെ നാ​യ​ക​ൻ ശ്രീ​ജി ഗോ​പി​നാ​ഥ​നും സിനിമയിൽ ഒ​രു പ്ര​ധാ​ന​ കഥാപാത്രത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു.

മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലു​മാ​യി​ട്ടാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. അ​ജ​യ​ൻ ക​ട​നാ​ടാണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്. ചിത്രം 2020 ജ​നു​വ​രി​യി​ൽ റി​ലീ​സ് ചെ​യ്യും.