+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ർ​വ​തി​യെ പ്ര​ശം​സി​ച്ച് സാ​മ​ന്ത

തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി സാ​മ​ന്ത പാ​ർ​വ​തി​യെ പ്ര​ശം​സി​ച്ചു​കൊ​ണ്ട് ട്വീ​റ്റ് ചെ​യ്തു. പാ​ർ​വ​തി മു​ഖ്യ ക​ഥാ​പാ​ത്ര​മാ​യി അ​ഭി​ന​യി​ച്ച ചി​ത്ര​മാ​ണ് ഉ​യ​രെ. ഈ ​ചി​ത്രം ക​ണ്ട ശേ​ഷ​മാ​ണ് സാ​മ​ന
പാ​ർ​വ​തി​യെ പ്ര​ശം​സി​ച്ച് സാ​മ​ന്ത

തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി സാ​മ​ന്ത പാ​ർ​വ​തി​യെ പ്ര​ശം​സി​ച്ചു​കൊ​ണ്ട് ട്വീ​റ്റ് ചെ​യ്തു. പാ​ർ​വ​തി മു​ഖ്യ ക​ഥാ​പാ​ത്ര​മാ​യി അ​ഭി​ന​യി​ച്ച ചി​ത്ര​മാ​ണ് ഉ​യ​രെ. ഈ ​ചി​ത്രം ക​ണ്ട ശേ​ഷ​മാ​ണ് സാ​മ​ന്ത ട്വീ​റ്റ് ചെ​യ്ത​ത്.

ഉ​യ​രെ ക​ണ്ടു എ​ന്നു പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് സാ​മ​ന്ത​യു​ടെ ട്വീ​റ്റ് തു​ട​ങ്ങു​ന്ന​ത്. അ​ത് നി​ങ്ങ​ളി​ൽ ദേ​ഷ്യ​മു​ണ്ടാ​ക്കും, ക​ര​യി​ക്കും, ചി​ന്തി​പ്പി​ക്കും, സ്നേ​ഹി​പ്പി​ക്കും, നി​ങ്ങ​ളി​ൽ പ്ര​തീ​ക്ഷ വ​ള​ർ​ത്തും, നി​ങ്ങ​ളെ പ്ര​ചോ​ദി​പ്പി​ക്കും. ന​ന്ദി പാ​ർ​വ​തി, നീ ​ഞ​ങ്ങ​ളു​ടെ അ​ഭി​മാ​ന​മാ​ണ്. ഇങ്ങ​നെ​യാ​ണ് സാ​മ​ന്ത​യു​ടെ ട്വീ​റ്റ്. ട്വീ​റ്റി​നു ന​ന്ദി അ​റി​യി​ച്ച് പാ​ർ​വ​തി​യും ട്വീ​റ്റ് ചെ​യ്തു.

ഉ​യ​രെ​യി​ലൂ​ടെ പ​ല്ല​വി​യാ​യെ​ത്തി വീ​ണ്ടും വി​സ്മ​യ​പ്ര​ക​ട​നം കാ​ഴ്ച​ വച്ച ന​ടി​യാ​ണ് പാ​ർ​വ​തി. താ​ര​ത്തി​ന്‍റെ ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ചി​രു​ന്ന​ത്. പാ​ർ​വ​തി​യെ പ്ര​ശം​സി​ച്ചു​കൊ​ണ്ട് നി​ര​വ​ധി താ​ര​ങ്ങ​ളും രം​ഗ​ത്തെ​ത്തി​യി​രു​ന്നു.