+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോ​ഹി​ത​ദാ​സി​ന്‍റെ സ്മ​ര​ണ​യി​ൽ നി​ർ​മാ​ണ ക​മ്പ​നി​; കൈ​യ​ടി നേ​ടി ആ​ദ്യ ഹ്ര​സ്വ ചി​ത്രം

മ​ണ്‍​മ​റ​ഞ്ഞ ക​ലാ​കാ​ര​ൻ ലോ​ഹി​ത​ദാ​സി​ന്‍റെ ഓ​ർ​മ​യ്ക്ക് പ​ത്ത് വ​യ​സാ​കു​ന്ന വേ​ള​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്മ​ര​ണ​യ്ക്ക് പ്രൊ​ഡ​ക്ഷ​ൻ ക​മ്പ​നി​യു​മാ​യി മ​ക്ക​ൾ. ലോ​ഹി​ത​ദാ​സ് പ്രൊ​ഡ​ക്ഷ​ൻ​സ് എ
ലോ​ഹി​ത​ദാ​സി​ന്‍റെ സ്മ​ര​ണ​യി​ൽ നി​ർ​മാ​ണ ക​മ്പ​നി​; കൈ​യ​ടി നേ​ടി ആ​ദ്യ ഹ്ര​സ്വ ചി​ത്രം

മ​ണ്‍​മ​റ​ഞ്ഞ ക​ലാ​കാ​ര​ൻ ലോ​ഹി​ത​ദാ​സി​ന്‍റെ ഓ​ർ​മ​യ്ക്ക് പ​ത്ത് വ​യ​സാ​കു​ന്ന വേ​ള​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്മ​ര​ണ​യ്ക്ക് പ്രൊ​ഡ​ക്ഷ​ൻ ക​മ്പ​നി​യു​മാ​യി മ​ക്ക​ൾ. ലോ​ഹി​ത​ദാ​സ് പ്രൊ​ഡ​ക്ഷ​ൻ​സ് എ​ന്ന പേ​രി​ൽ നി​ർ​മാ​ണ ക​മ്പ​നി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക്ക​ളാ​യ ഹ​രി​കൃ​ഷ്ണ​ൻ, വി​ജ​യ ശ​ങ്ക​ർ എ​ന്നി​വ​രാ​ണ്.

ഒ​രു ഹ്ര​സ്വ​ചി​ത്ര​വും ഇ​വ​ർ പു​റ​ത്തി​റ​ക്കിയിട്ടുണ്ട്. മ​ദ്യ​പാ​ന​ത്തി​നെ​തി​രെ​യു​ള്ള സ​ന്ദേ​ശം ന​ൽ​കു​ന്ന ര​ണ്ട​ര മി​നി​ട്ട് ദൈ​ർ​ഘ്യ​മു​ള്ള ഈ ​ഹ്ര​സ്വ​ചി​ത്ര​ത്തി​ന് സു​ശീ​ല​ൻ ഫ്രം ​പേ​ർ​ഷ്യ എ​ന്നാ​ണ് പേ​ര് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

വി​ജ​യ് ശ​ങ്ക​ർ സം​വി​ധാ​ന​വും ഹ​രി​ശ​ങ്ക​ർ ഛായാ​ഗ്രാ​ഹ​ണ​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന ഹ്ര​സ്വ​ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് അ​ർ​ജു​ൻ ശ​ങ്ക​റാ​ണ്.