+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗാ​ന​ഗ​ന്ധ​ർ​വ​ന്‍റെ പൂ​ജ ക​ഴി​ഞ്ഞു

മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി ര​മേ​ഷ് പി​ഷാ​ര​ടി സം​വി​ധാ​നം ചെ​യ്യു​ന്ന ഗാ​ന​ഗ​ന്ധ​ർ​വ​ന്‍റെ പൂ​ജ ക​ഴി​ഞ്ഞു. കൊ​ച്ചി​യി​ൽ വ​ച്ചാ​ണ് ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്. പ​ഞ്ച​വ​ർ​ണ ത​ത്ത​യ്ക്കു ശേ​ഷം ര​മേ​ഷ് പി
ഗാ​ന​ഗ​ന്ധ​ർ​വ​ന്‍റെ പൂ​ജ ക​ഴി​ഞ്ഞു

മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി ര​മേ​ഷ് പി​ഷാ​ര​ടി സം​വി​ധാ​നം ചെ​യ്യു​ന്ന ഗാ​ന​ഗ​ന്ധ​ർ​വ​ന്‍റെ പൂ​ജ ക​ഴി​ഞ്ഞു. കൊ​ച്ചി​യി​ൽ വ​ച്ചാ​ണ് ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്. പ​ഞ്ച​വ​ർ​ണ ത​ത്ത​യ്ക്കു ശേ​ഷം ര​മേ​ഷ് പി​ഷാ​ര​ടി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്. മ​മ്മൂ​ട്ടി, മു​കേ​ഷ്, ര​മേ​ഷ് പി​ഷാ​ര​ടി, ദീ​പ​ക് ദേ​വ്, നി​ർ​മാ​താ​വ് ആ​ന്‍റോ ജോ​സ​ഫ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ര​മേ​ഷ് പി​ഷാ​ര​ടി​യും ഹ​രി പി. ​നാ​യ​രു​മാ​ണ് സി​നി​മ​യ്ക്കാ​യി തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്. ഗാ​ന​മേ​ള​ക​ളി​ൽ പാ​ട്ട് പാ​ടു​ന്ന ക​ലാ​സ​ദ​ൻ ഉ​ല്ലാ​സ് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ആ​ർ. ശ്രീ​ല​ക്ഷ്മി, ആ​ർ. ശ​ങ്ക​ർ രാ​ജ്, ര​മേ​ഷ് പി​ഷാ​ര​ടി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് സി​നി​മ നിർമിക്കുന്നത്.