+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ര​ഞ്ജി പ​ണി​ക്ക​ര്‍​ക്ക് പു​ര​സ്കാ​രം

മാ​ഡ്രി​ഡ് ഇ​മാ​ജി​ന്‍ ഇ​ന്ത്യ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ ര​ഞ്ജി പ​ണി​ക്ക​ര്‍​ക്ക് മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്കാ​രം. ജ​യ​രാ​ജി​ന്‍റെ ഭ​യാ​ന​കം എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​നാ​ണ് അ​വാ​ർ​ഡ്. അ​വ​ലം​ബ
ര​ഞ്ജി പ​ണി​ക്ക​ര്‍​ക്ക്  പു​ര​സ്കാ​രം

മാ​ഡ്രി​ഡ് ഇ​മാ​ജി​ന്‍ ഇ​ന്ത്യ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ ര​ഞ്ജി പ​ണി​ക്ക​ര്‍​ക്ക് മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്കാ​രം. ജ​യ​രാ​ജി​ന്‍റെ ഭ​യാ​ന​കം എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​നാ​ണ് അ​വാ​ർ​ഡ്. അ​വ​ലം​ബി​ത തി​ര​ക്ക​ഥ​യ്ക്കു​ള്ള അ​വാ​ർ​ഡ് ജ​യ​രാ​ജി​നും ല​ഭി​ച്ചു.

ത​ക​ഴി​യു​ടെ ക​യ​ര്‍ എ​ന്ന നോ​വ​ലി​ന്‍റെ ഒ​രു അ​ധ്യാ​യ​ത്തി​ൽ മാ​ത്രം പ്ര​തി​പാ​ദി​ക്കു​ന്ന ‍ ഒ​രു പോ​സ്റ്റു​മാ​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​താ​ണ് ഭ​യാ​ന​ക​ത്തി​ന്‍റെ ഇ​തി​വൃ​ത്തം. ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​താ​വ് ഡോ. ​സു​രേ​ഷ് കു​മാ​ര്‍ മു​ട്ട​ത്താ​ണ്.