+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷാ​രു​ഖ് ഖാ​ന്‍റെ വീ​ട് വാ​ങ്ങാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നു: സ​ൽ​മാ​ൻ ഖാൻ

ഇ​പ്പോ​ൾ 200 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന ഷാ​രു​ഖ് ഖാ​ന്‍റെ മും​ബൈ​യി​ലെ വ​സ​തി വാ​ങ്ങാ​ൻ താ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്ന​താ​യി സ​ൽ​മാ​ൻ ഖാ​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. ഒ​രു ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ത്തി​നു ന​ൽ​കി​
ഷാ​രു​ഖ് ഖാ​ന്‍റെ വീ​ട് വാ​ങ്ങാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നു: സ​ൽ​മാ​ൻ ഖാൻ

ഇ​പ്പോ​ൾ 200 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന ഷാ​രു​ഖ് ഖാ​ന്‍റെ മും​ബൈ​യി​ലെ വ​സ​തി വാ​ങ്ങാ​ൻ താ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്ന​താ​യി സ​ൽ​മാ​ൻ ഖാ​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. ഒ​രു ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​രം ഇ​ങ്ങ​നെ പ​റ​ഞ്ഞ​ത്.

മും​ബൈ ബാ​ന്ദ്ര​യി​ലു​ള്ള ഷാ​രു​ഖി​ന്‍റെ ബം​ഗ്ലാ​വാ​യ മ​ന്ന​ത്ത് വാ​ങ്ങ​ണ​മെ​ന്നു​ള്ള ത​ന്‍റെ ആ​ഗ്ര​ഹം ഉ​പേ​ക്ഷി​ച്ച​ത് പി​താ​വി​ന്‍റെ വാ​ക്കു കേ​ട്ടി​ട്ടാ​ണെ​ന്നും സ​ൽ​മാ​ൻ ഖാ​ൻ പ​റ​യു​ന്നു. ഇ​ത്ര വ​ലി​യ ബം​ഗ്ലാ​വ് നി​ന​ക്കെ​ന്തി​നാ​ണെ​ന്നാ​ണ് അ​ന്ന് പി​താ​വ് സ​ൽ​മാ​നോ​ട് ചോ​ദി​ച്ച​ത്. ഇ​തേ ചോ​ദ്യം താ​ൻ ഷാ​രു​ഖി​നോ​ട് ഒ​രി​ക്ക​ൽ ചോ​ദി​ച്ചെ​ന്നും സ​ൽ​മാ​ൻ വെ​ളി​പ്പെ​ടു​ത്തി.

ഡ​ൽ​ഹി​ക്കാ​രൊ​ക്കെ ബം​ഗ്ലാ​വി​ൽ താ​മ​സി​ക്കാ​ൻ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​രാ​ണെ​ന്നും അ​തി​നാ​ലാ​ണ് ഡ​ൽ​ഹി​ക്കാ​രാ​നാ​യ താ​ൻ ബം​ഗ്ലാ​വി​ൽ താ​മ​സി​ക്കു​ന്ന​തെ​ന്നും പിൽക്കാലത്ത് ഷാ​രു​ഖ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.