പുതുമുഖ താരം കാർത്തിക് രാമകൃഷ്ണനും അഞ്ജു കുര്യനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഷിബു റിലീസിനൊരുങ്ങുന്നു. അർജുൻ പ്രഭാകരൻ, ഗോകുൽ രാമകൃഷ്ണൻ എന്നിവർ സംവിധാനം ചെയ്യുന്ന ചിത്രം ജൂണ്‍ 28ന് തീയറ്ററുകളിലെത്തും.
സലിം കുമാർ, ബിജു കുട്ടൻ, അൽത്താഫ് സലിം, ഹരിത നായർ തുടങ്ങിയവരാണ് സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ.