നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്യുന്ന ജുംബാ ലഹരിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ഷാലു റഹീം, മണികണ്ഠൻ, വിഷ്ണു രഘു, പ്രവീണ്‍, പി. ബാലചന്ദ്രൻ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ.
പുതുമുഖ താരമാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മഹിയാണ് ചിത്രം നിർമിക്കുന്നത്.