+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ട​ക്കാ​ട് ബ​റ്റാ​ലി​യ​ൻ 06; ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു

ടോ​വി​നൊ തോ​മ​സ് നാ​യ​ക​നാ​കു​ന്ന എ​ട​ക്കാ​ട് ബ​റ്റാ​ലി​യ​ൻ 06ന്‍റെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു. ന​വാ​ഗ​ത​നാ​യ സ്വ​പ്നേ​ഷ് കെ. ​നാ​യ​രാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. സം​യു​ക്താ മേ​നോ​ൻ ആ​
എ​ട​ക്കാ​ട് ബ​റ്റാ​ലി​യ​ൻ 06; ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു

ടോ​വി​നൊ തോ​മ​സ് നാ​യ​ക​നാ​കു​ന്ന എ​ട​ക്കാ​ട് ബ​റ്റാ​ലി​യ​ൻ 06ന്‍റെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു. ന​വാ​ഗ​ത​നാ​യ സ്വ​പ്നേ​ഷ് കെ. ​നാ​യ​രാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. സം​യു​ക്താ മേ​നോ​ൻ ആ​ണ് സി​നി​മ​യി​ലെ നാ​യി​ക.

തീ​വ​ണ്ടി​ക്കു ശേ​ഷം ടോ​വി​നൊ​യും സം​യു​ക്താ മേ​നോ​നും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. പി. ​ബാ​ല​ച​ന്ദ്ര​നാ​ണ് സി​നി​മ​യ്ക്കാ​യി തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്. റൂ​ബി ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ഡോ. ​ശ്രീ​കാ​ന്ത് ഭാ​സി, തോ​മ​സ് ജോ​സ​ഫ് പ​ട്ട​ത്താ​നം, ജ​യ​ന്ത് മാ​മ​ൻ എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.