+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റാങ്കിയുടെ പോസ്റ്ററെത്തി

തൃ​ഷ നാ​യി​ക​യാ​യി എ​ത്തു​ന്ന റാ​ങ്കി​യു​ടെ പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ട്വി​റ്റ​റി​ലൂ​ടെ തൃ​ഷ ത​ന്നെ​യാ​ണ് ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ര്‍ പു​റ​ത്ത് വി​ട്ടി​രി​ക്കു​ന്ന​ത്. എം ​മു​രു​ഗ​ദോ​സി​ന്‍റെ തി
റാങ്കിയുടെ പോസ്റ്ററെത്തി

തൃ​ഷ നാ​യി​ക​യാ​യി എ​ത്തു​ന്ന റാ​ങ്കി​യു​ടെ പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ട്വി​റ്റ​റി​ലൂ​ടെ തൃ​ഷ ത​ന്നെ​യാ​ണ് ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ര്‍ പു​റ​ത്ത് വി​ട്ടി​രി​ക്കു​ന്ന​ത്. എം ​മു​രു​ഗ​ദോ​സി​ന്‍റെ തി​ര​ക്ക​ഥ​യി​ല്‍ എം ​ശ​ര​വ​ണ​നാ​ണ് റാ​ങ്കി സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ത്രി​ല്ല​ര്‍ ഗ​ണ​ത്തി​ലൊ​രു​ക്കു​ന്ന ചി​ത്രം ഒ​രു സ്ത്രീ ​കേ​ന്ദ്രീ​കൃ​ത​മാ​യ ക​ഥ​യാ​ണ് പ​റ​യു​ന്ന​തെ​ന്നാ​ണ് സൂ​ച​ന.​ റാ​ങ്കി അ​ട​ക്കം ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ച്ച് കൊ​ണ്ടി​രി​ക്കു​ന്ന അ​ഞ്ച് ചി​ത്ര​ങ്ങ​ളാ​ണ് തൃ​ഷ​യു​ടേ​താ​യി വ​രാ​നി​രി​ക്കു​ന്ന​ത്.