സംവിധായകൻ ലോകേഷ് കനകരാജ് വിജയ്യുമായി ഒന്നിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. ലോകേഷ് കനകരാജ് വിജയ്യെ തിരക്കഥ വായിച്ചു കേള്‍പ്പിച്ചു.
ചിത്രത്തിന്റെ തിരക്കഥയുടെ പ്രാഥമിക രൂപത്തില്‍ വിജയ് സമ്മതം അറിയിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല.