+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൃ​ശൂ​ർ​ പൂ​ര​വു​മാ​യി ജ​യ​സൂ​ര്യ

തൃ​ശൂ​ർ​പൂ​ര​ത്തി​നി​ടെ തന്‍റെ പുതിയ സിനിമയുടെ പ്രഖ്യാപനവുമായി നടൻ ജ​യ​സൂ​ര്യ. രാജേഷ് മോഹൻ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ‌തൃശൂർ പൂരം എന്നാണ് പേരിട്ടിരിക്കുന്നത്. . സം​ഗീ​ത സം​വി​ധാ​യ​ക​നാ​യ ര​തീ​ഷ് വ
തൃ​ശൂ​ർ​ പൂ​ര​വു​മാ​യി  ജ​യ​സൂ​ര്യ

തൃ​ശൂ​ർ​പൂ​ര​ത്തി​നി​ടെ തന്‍റെ പുതിയ സിനിമയുടെ പ്രഖ്യാപനവുമായി നടൻ ജ​യ​സൂ​ര്യ. രാജേഷ് മോഹൻ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ‌തൃശൂർ പൂരം എന്നാണ് പേരിട്ടിരിക്കുന്നത്. . സം​ഗീ​ത സം​വി​ധാ​യ​ക​നാ​യ ര​തീ​ഷ് വേ​ഗ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥ​യും തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും എ​ഴു​തി​യി​രി​ക്കു​ന്ന​ത്.

ഫ്രൈഡേ ഫിലിംസിന്‍റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമിക്കുന്നത്. സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.