+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബിജു മേനോനും ജിബു ജേക്കബും വീണ്ടുമൊന്നിക്കുന്നു

സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം വെള്ളിമൂങ്ങായ്ക്കു ശേഷം ജിബു ജേക്കബും ബിജുമേനോനും ഒന്നിക്കുന്നു.ചി​ത്രത്തെ​ക്കു​റി​ച്ചു​ള്ള ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ട​നു​ണ്ടാ​കു​മെ​ന്നാ​ണ് വി​വ​രം. വെ​ള്ളി​മൂ​ങ്ങ​യ്ക
ബിജു മേനോനും ജിബു ജേക്കബും വീണ്ടുമൊന്നിക്കുന്നു

സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം വെള്ളിമൂങ്ങായ്ക്കു ശേഷം ജിബു ജേക്കബും ബിജുമേനോനും ഒന്നിക്കുന്നു.
ചി​ത്രത്തെ​ക്കു​റി​ച്ചു​ള്ള ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ട​നു​ണ്ടാ​കു​മെ​ന്നാ​ണ് വി​വ​രം. വെ​ള്ളി​മൂ​ങ്ങ​യ്ക്കു​ശേ​ഷം ജി​ബു ജേ​ക്ക​ബ് സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​യി​രു​ന്നു മു​ന്തി​രി​വ​ള്ളി​ക​ൾ ത​ളി​ർ​ക്കു​ന്പോ​ൾ.
മോ​ഹ​ൻ​ലാ​ലും മീ​ന​യും ഒ​ന്നി​ച്ച ഈ ​ചി​ത്ര​വും ഹി​റ്റാ​യി​രു​ന്നു.

അ​തേ​സ​മ​യം ചി​ത്ര​ത്തി​ലെ മ​റ്റു താ​ര​ങ്ങ​ൾ ആ​രെ​ന്ന കാ​ര്യ​ത്തെ​ക്കു​റി​ച്ചൊ​ന്നും തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. ബി​ജു​മേ​നോ​നും ജി​ബു ജേ​ക്ക​ബും വീ​ണ്ടും ഒ​ന്നി​ക്കു​ന്പോ​ൾ മ​റ്റൊ​രു ഹി​റ്റ് പ്ര​തീ​ക്ഷി​ക്കാ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​രാ​ധ​ക​ർ പ​റ​യു​ന്ന​ത്.