+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​മ്മൂ​ട്ടി​യും ശ്യാ​മ​പ്ര​സാ​ദും വീ​ണ്ടു​മൊ​ന്നി​ക്കു​ന്നു

സാ​റാ ജോ​സ​ഫി​ന്‍റെ ആ​ളോ​ഹ​രി ആ​ന​ന്ദം എ​ന്ന നോ​വ​ൽ സി​നി​മ​യാ​കു​ന്നു. മ​മ്മൂ​ട്ടി നാ​യ​ക​നാ​യി എ​ത്തു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ശ്യാ​മ​പ്ര​സാ​ദ് ആ​ണ്. വി​വാ​ഹി​ത​നാ​യ ഒ​രു സ്വ​വ​ർ​ഗാ
മ​മ്മൂ​ട്ടി​യും ശ്യാ​മ​പ്ര​സാ​ദും വീ​ണ്ടു​മൊ​ന്നി​ക്കു​ന്നു

സാ​റാ ജോ​സ​ഫി​ന്‍റെ ആ​ളോ​ഹ​രി ആ​ന​ന്ദം എ​ന്ന നോ​വ​ൽ സി​നി​മ​യാ​കു​ന്നു. മ​മ്മൂ​ട്ടി നാ​യ​ക​നാ​യി എ​ത്തു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ശ്യാ​മ​പ്ര​സാ​ദ് ആ​ണ്. വി​വാ​ഹി​ത​നാ​യ ഒ​രു സ്വ​വ​ർ​ഗാ​നു​രാ​ഗി​യു​ടെ ജീ​വി​ത​ത്തി​ൽ സ​മൂ​ഹം ന​ട​ത്തു​ന്ന ഇ​ട​പെ​ട​ലാ​ണ് ക​ഥ​യു​ടെ ഇ​തി​വൃ​ത്തം.

ശ്യാ​മ​പ്ര​സാ​ദി​ന്‍റെ മ​ക​ൻ വി​ഷ്ണു​വാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ചി​ത്ര​ത്തെ കു​റി​ച്ച് മ​റ്റ് വി​വ​ര​ങ്ങ​ളൊ​ന്നും പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.