+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദു​രി​താ​ശ്വാ​സ​ക്യാ​മ്പി​ൽ ഡാ​ൻ​സ് ചെ​യ്ത ആ​സി​യ സി​നി​മ​യി​ലേ​ക്ക്

ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ൽ ഡാ​ൻ​സ് ക​ളി​ച്ച് കൈ​യ്യ​ടി നേ​ടി​യ ആ​സി​യ ബീ​വി സി​നി​മ​യി​ലേ​ക്ക്. കൊ​ച്ചി മു​ള​ന്തു​രു​ത്തി​യി​ലെ ദു​രി​താ​ശ്വാ​സ​ക്യാ​മ്പി​ലാ​ണ് ആ​സി​യ ബീ​വി ജി​മി​ക്കി ക​മ്മ​ലി​ന് ചു
ദു​രി​താ​ശ്വാ​സ​ക്യാ​മ്പി​ൽ ഡാ​ൻ​സ് ചെ​യ്ത ആ​സി​യ സി​നി​മ​യി​ലേ​ക്ക്

ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ൽ ഡാ​ൻ​സ് ക​ളി​ച്ച് കൈ​യ്യ​ടി നേ​ടി​യ ആ​സി​യ ബീ​വി സി​നി​മ​യി​ലേ​ക്ക്. കൊ​ച്ചി മു​ള​ന്തു​രു​ത്തി​യി​ലെ ദു​രി​താ​ശ്വാ​സ​ക്യാ​മ്പി​ലാ​ണ് ആ​സി​യ ബീ​വി ജി​മി​ക്കി ക​മ്മ​ലി​ന് ചു​വ​ടു​ക​ൾ വ​ച്ച​ത്. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് കി​സ്മ​ത് സം​വി​ധാ​യ​ക​ൻ ഷാ​ന​വാ​സ് കെ. ​ബാ​വ​ക്കു​ട്ടി ആ​സി​യ​യ്ക്ക് ത​ന്‍റെ പു​തി​യ സി​നി​മ​യി​ൽ അ​വ​സ​രം വാ​ഗ്ദാ​നം ചെ​യ്ത​ത്.

വെ​റ്റി​ല ഹ​ബ്ബി​ലെ ട്രാ​ഫി​ക് വാ​ർ​ഡ​നാ​ണ് ആ​സി​യ. ഫ്രാ​ൻ​സി​സ് നൊ​റാ​ണ​യു​ടെ തൊ​ട്ട​പ്പ​ൻ എ​ന്ന ക​ഥ​യെ ആ​സ്പ​ദ​മാ​ക്കി​യ സി​നി​മ​യാ​ണ് ഷാ​ന​വാ​സ് ഒ​രു​ക്കു​ന്ന​ത്. ഉ​ട​ൻ ത​ന്നെ ആ​സി​യ​യെ താ​ൻ കാ​ണു​മെ​ന്നാ​ണ് ഷാ​ന​വാ​സ് പ​റ​യു​ന്ന​ത്. വി​നാ​യ​ക​ൻ, മ​നോ​ജ് കെ. ​ജ​യ​ൻ, കൊ​ച്ചു​പ്രേ​മ​ൻ, പോ​ളി വ​ത്സ​ൻ എ​ന്നി​വ​രും മ​റ്റ് പ്ര​ധാ​ന​താ​ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.