+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ഭ്യ​മ​ന്യു​വി​ന്‍റെ ജീ​വി​തം സി​നി​മ​യാ​കു​ന്നു; പ​ദ്മ​വ്യൂ​ഹ​ത്തി​ലെ അ​ഭി​മ​ന്യു

കാ​മ്പ​സ് ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് കൊ​ല്ല​പ്പെ​ട്ട മ​ഹാ​രാ​ജാ​സ് കോ​ള​ജ് എ​സ്എ​ഫ്ഐ നേ​താ​വ് അ​ഭി​മ​ന്യു​വി​ന്‍റെ ജീ​വി​തം വെ​ള്ളി​ത്തി​ര​യി​ലേ​ക്ക്. ന​വാ​ഗ​ത​നാ​യ വി​ന
അ​ഭ്യ​മ​ന്യു​വി​ന്‍റെ ജീ​വി​തം സി​നി​മ​യാ​കു​ന്നു; പ​ദ്മ​വ്യൂ​ഹ​ത്തി​ലെ അ​ഭി​മ​ന്യു

കാ​മ്പ​സ് ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് കൊ​ല്ല​പ്പെ​ട്ട മ​ഹാ​രാ​ജാ​സ് കോ​ള​ജ് എ​സ്എ​ഫ്ഐ നേ​താ​വ് അ​ഭി​മ​ന്യു​വി​ന്‍റെ ജീ​വി​തം വെ​ള്ളി​ത്തി​ര​യി​ലേ​ക്ക്. ന​വാ​ഗ​ത​നാ​യ വി​നീ​ഷ് ആ​രാ​ധ്യ​യാ​ണ് അ​ഭി​മ​ന്യു​വി​ന്‍റെ ജീ​വി​തം ബി​ഗ് സ്ക്രീ​നി​ലെ​ത്തി​ക്കു​ന്ന​ത്. "പ​ദ്മ​വ്യൂ​ഹ​ത്തി​ലെ അ​ഭി​മ​ന്യു' എ​ന്നാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ പേ​ര്.

പു​തു​മു​ഖ​മാ​ണ് അ​ഭി​മ​ന്യു​വി​നെ തി​ര​ശീ​ല​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സെ​പ്റ്റം​ബ​റി​ൽ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്ന ഈ ​സി​നി​മ​യു​ടെ ഷൂട്ടിംഗ് ലൊക്കേഷനുകൾ മൂ​ന്നാ​ർ, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട് എ​ന്നീ സ്ഥലങ്ങളിലാണ്. ആ​ർ​എം​സി​സി പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ വാ​ട്ട്സ്ആ​പ്പ് കൂ​ട്ടാ​യ്മ​യാ​ണ് ഈ ​സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.