+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"വ​ടി കു​ട്ടി മ​മ്മൂ​ട്ടി'; ഷൈ​ൻ ടോ​മി​ന്‍റെ പു​തി​യ ചി​ത്രം

ന​വാ​ഗ​ത​നാ​യ ഷി​ഫാ​സ് അ​ഷ​റ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് വ​ടി കു​ട്ടി മ​മ്മൂ​ട്ടി. എ​ല​മെ​ന്‍റ്സ് ഓ​ഫ് സി​നി​മ​യു​ടെ ബാ​ന​റി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ൽ ഷൈ​ൻ ടോം ​ചാ​ക്കോ​യാ​ണ് പ്ര​ധാ​ന

ന​വാ​ഗ​ത​നാ​യ ഷി​ഫാ​സ് അ​ഷ​റ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് വ​ടി കു​ട്ടി മ​മ്മൂ​ട്ടി. എ​ല​മെ​ന്‍റ്സ് ഓ​ഫ് സി​നി​മ​യു​ടെ ബാ​ന​റി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ൽ ഷൈ​ൻ ടോം ​ചാ​ക്കോ​യാ​ണ് പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്.

ഇ​ഷ്ക് എ​ന്ന ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ​യൊ​രു​ക്കി​യ ര​തീ​ഷ് ര​വി​യാ​ണ് ര​ച​ന നി​ർ​വ​ഹി​ക്കു​ന്ന​ത്. സം​വി​ധാ​യ​ക​രാ​യ മാ​ർ​ത്താ​ണ്ട​നും അ​ജ​യ് വാ​സു​ദേ​വും നി​ർ​മാ​താ​ക്ക​ളാ​യി എ​ത്തു​ന്നു എ​ന്ന പ്ര​ത്യേ​ക​ത ചി​ത്ര​ത്തി​നു​ണ്ട്.

എം. ​ശ്രീ​രാ​ജ് എ​കെ​ഡി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​ക്ക​ളി​ൽ മ​റ്റൊ​രാ​ൾ. സി​നി​മ​യി​ലേ​ക്ക് ഒ​രു​പാ​ട് ക​ഴി​വു​ള്ള പ്ര​തി​ഭ​ക​ളെ കൈ ​പി​ടി​ച്ചു കൊ​ണ്ട് വ​ന്ന ഒ​രു ഫി​ലിം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടാ​ണ് എ​ല​മെന്‍റ്സ് ഓ​ഫ് സി​നി​മ.

കു​ട്ടി​ക​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി​യൊ​രു​ക്കു​ന്ന ചി​ത്ര​ത്തി​ൽ ഷൈ​നെ കൂ​ടാ​തെ ജാ​ഫ​ർ ഇ​ടു​ക്കി, ഹ​രീ​ശ്രീ അ​ശോ​ക​ൻ എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു.

അ​ഭി​ലാ​ഷ് ശ​ങ്ക​റാ​ണ് ചാ​യാ​ഗ്ര​ഹ​ണം കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. സം​ഗീ​തം ബി​ജി​പാ​ൽ, വ​രി​ക​ൾ രാ​ജീ​വ് ആ​ലു​ങ്ക​ൽ.

കോ​സ്റ്റ്യും ഡി​സൈ​ൻ മ​ഞ്ജു​ഷ രാ​ധാ​കൃ​ഷ്ണ​ൻ, മേ​ക്ക് അ​പ് ര​ഞ്ജി​ത് മ​ണ​ലി​പ​റ​മ്പി​ൽ, ആ​ർ​ട്ട്‌ സു​ജി​ത് രാ​ഘ​വ്, സൗ​ണ്ട് ഡി​സൈ​ൻ ഷെ​ഫി​ൻ മാ​യ​ൻ, ക​ള​റി​സ്റ്റ് ജോ​ബി​ഷ് ലാ​ൽ ജോ​ട​ൻ, എ​ഡി​റ്റ് ഓ​ഡ്ഡ് ക്രോ​വ് സ്റ്റു​ഡി​യോ​സ്, ക്രീ​യേ​റ്റീ​വ് സ​പ്പോ​ർ​ട്ട് ഫീ​ഖ് ഇ​ബ്രാ​ഹിം, ചീ​ഫ് അ​സോ​ഷ്യേ​റ്റ് -ഫൈ​സ​ൽ കു​ട്ടി, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ നാ​ഫി ന​സീ​ർ, പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ട്രോ​ള​ർ ജി​നു പി.​കെ., പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്.