+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫി​ക്‌ഷ​ൻ; ഫ​സ്റ്റ്‌ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി

ന​വാ​ഗ​ത​രു​ടെ കൂ​ട്ടാ​യ്മ​യി​ൽ തിയ​റ്റ​റി​ലേ​ക്ക് എ​ത്താ​ൻ കാ​ത്തി​രി​ക്കു​ന്ന ഫി​ക്‌ഷ​ൻ ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി. ഒ​രു​കൂ​ട്ടം സി​നി​മാ പ്രേ​മി​ക​ളാ​യ ചെ​റു​പ്പ
ഫി​ക്‌ഷ​ൻ; ഫ​സ്റ്റ്‌ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി

ന​വാ​ഗ​ത​രു​ടെ കൂ​ട്ടാ​യ്മ​യി​ൽ തിയ​റ്റ​റി​ലേ​ക്ക് എ​ത്താ​ൻ കാ​ത്തി​രി​ക്കു​ന്ന ഫി​ക്‌ഷ​ൻ ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി. ഒ​രു​കൂ​ട്ടം സി​നി​മാ പ്രേ​മി​ക​ളാ​യ ചെ​റു​പ്പ​ക്കാ​ർ ചി​ത്രം പു​റ​ത്തി​റ​ക്കാ​നാ​യി വി​ത​ര​ണ​ക്കാ​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്.​

ന​ട​ൻ ആ​ന്‍റ​ണി വ​ർ​ഗീ​സ് ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി​യ​ത്. ന​വാ​ഗ​ത​നാ​യ അ​ഭി​ലാ​ഷ് സു​ധീ​ഷാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.