+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എബ്രിഡ് ഷൈൻ ചിത്രത്തിൽ നീ​താ​പി​ള്ള നായിക

എ​ബ്രി​ഡ് ഷൈ​ൻ അ​ടു​ത്ത​താ​യി ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ൽ നീ​താ പി​ള്ള നാ​യി​ക​യാ​കും. പൂ​മ​ര​ത്തി​ൽ നീ​താ ആ​യി​രു​ന്നു നാ​യി​ക. കാ​യി​ക രം​ഗം പ​ശ്ചാ​ത്ത​ല​മാ​കു​ന്ന ചി​ത്ര​മാ​ണ് എ​ബ്രി​ഡ് ഒ​രു​ക്കു​ന
എബ്രിഡ് ഷൈൻ ചിത്രത്തിൽ നീ​താ​പി​ള്ള  നായിക

എ​ബ്രി​ഡ് ഷൈ​ൻ അ​ടു​ത്ത​താ​യി ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ൽ നീ​താ പി​ള്ള നാ​യി​ക​യാ​കും. പൂ​മ​ര​ത്തി​ൽ നീ​താ ആ​യി​രു​ന്നു നാ​യി​ക. കാ​യി​ക രം​ഗം പ​ശ്ചാ​ത്ത​ല​മാ​കു​ന്ന ചി​ത്ര​മാ​ണ് എ​ബ്രി​ഡ് ഒ​രു​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ലേ​ക്ക് പു​തു​മു​ഖ​ങ്ങ​ളെ തേ​ടി ക​ഴി​ഞ്ഞ​ദി​വ​സം സം​വി​ധാ​യ​ക​ൻ ഫെ​യ്സ്ബു​ക്കി​ൽ പോ​സ്റ്റ് ഇട്ടിരുന്നു.

18നും 40​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രെ​യാ​ണ് തേ​ടു​ന്ന​ത്. കാ​യി​ക​രം​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർക്ക് മു​ൻ​ഗ​ണന ഉ​ണ്ടാ​യി​രി​ക്കും.