+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ഭി​യു​ടെ ക​ഥ അ​നു​വി​ന്‍റെ​യും തീ​യ​റ്റ​റു​ക​ളി​ലേ​ക്ക്

ടോ​വി​നോ തോ​മ​സ്, പി​യാ വാ​ച്ച്പെ​യ് എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ബി.​ആ​ർ. വി​ജ​യ​ല​ക്ഷ്മി സം​വി​ധാ​നം ചെ​യ്യു​ന്ന അ​ഭി​യു​ടെ ക​ഥ അ​നു​വി​ന്‍റെ​യും എ​ന്ന ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലേ
അ​ഭി​യു​ടെ ക​ഥ അ​നു​വി​ന്‍റെ​യും തീ​യ​റ്റ​റു​ക​ളി​ലേ​ക്ക്

ടോ​വി​നോ തോ​മ​സ്, പി​യാ വാ​ച്ച്പെ​യ് എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ബി.​ആ​ർ. വി​ജ​യ​ല​ക്ഷ്മി സം​വി​ധാ​നം ചെ​യ്യു​ന്ന അ​ഭി​യു​ടെ ക​ഥ അ​നു​വി​ന്‍റെ​യും എ​ന്ന ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലേ​ക്ക്. മെ​യ് ഇ​രു​പ​ത്തി​യ​ഞ്ചി​നാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്യു​ന്ന​ത്.

ഒ​രു യ​ഥാ​ർ​ത്ഥ സം​ഭ​വ​ത്തെ ആ​സ്പ​ദ​മാ​ക്കി​യൊ​രു​ക്കു​ന്ന ചി​ത്ര​ത്തി​ൽ ഒ​രു സോ​ഫ്റ്റ്‌വെയ​ർ എ​ഞ്ചി​നി​യ​റു​ടെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ടോ​വി​നോ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സു​ഹാ​സി​നി, രോ​ഹി​ണി എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.​സ​രി​ഗ​മ ഫി​ലിം ലി​മി​റ്റ​ഡാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.