+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ത​റീ​ൻ ട്രീ​സ വീണ്ടും മലയാളത്തിലേക്ക്

പൃ​ഥ്വി​രാ​ജി​ന്‍റെ ദ ​ത്രി​ല്ല​ർ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ൾക്ക് സു​പ​രി​ചി​ത​യാ​യ തെ​ന്നി​ന്ത്യ​ൻ താ​രം കാ​ത​റീ​ൻ ട്രീ​സ വീ​ണ്ടും മ​ല​യാ​ള​ത്തി​ലേ​ക്ക്. ഇ​ത്ത​വ​ണ ഫ​ഹ​ദ് ഫാ​സി​ലി​ന്‍റെ ന
കാ​ത​റീ​ൻ ട്രീ​സ വീണ്ടും മലയാളത്തിലേക്ക്

പൃ​ഥ്വി​രാ​ജി​ന്‍റെ ദ ​ത്രി​ല്ല​ർ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ൾക്ക് സു​പ​രി​ചി​ത​യാ​യ തെ​ന്നി​ന്ത്യ​ൻ താ​രം കാ​ത​റീ​ൻ ട്രീ​സ വീ​ണ്ടും മ​ല​യാ​ള​ത്തി​ലേ​ക്ക്. ഇ​ത്ത​വ​ണ ഫ​ഹ​ദ് ഫാ​സി​ലി​ന്‍റെ നാ​യി​ക​യാ​യാ​ണ് കാ​ത​റീ​ൻ മ​ല​യാ​ള​ത്തി​ലെ​ത്തു​ന്ന​ത്. ന​വാ​ഗ​ത​നാ​യ വി​വേ​ക് തോ​മ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന "ആ​ണെ​ങ്കി​ലും അ​ല്ലെ​ങ്കി​ലും' എ​ന്ന ചി​ത്ര​ത്തി​ലാ​ണ് കാ​ത​റീ​ൻ ഫ​ഹ​ദി​ന്‍റെ നാ​യി​ക​യാ​കു​ന്ന​ത്.

കോ​ട്ട​യ​ത്തു​കാ​രി​യാ​യ നാ​ട​ൻ പെ​ണ്ണി​ന്‍റെ വേ​ഷ​മാ​ണ് ചി​ത്ര​ത്തി​ൽ കാ​ത​റീ​ന്. ഫ​ഹ​ദ് ഫാ​സി​ലി​നൊ​പ്പം സ​ണ്ണി വെ​യ്നും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​പ്പെ​ട്ട വേ​ഷം ചെ​യ്യു​ന്നു. മേ​യ് ഏ​ഴി​ന് ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കും. അ​രു​ൺ, അ​ജ​യ് രാ​ഹു​ൽ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് തി​ര​ക്ക​ഥ​യെ​ഴു​തി​യി​രി​ക്കു​ന്ന​ത്. ബം​ഗ​ളൂ​രു​വും പു​തു​ച്ചേ​രി​യു​മാ​ണ് പ്ര​ധാ​ന ലൊ​ക്കേ​ഷ​നു​ക​ൾ.