+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇടുക്കിയുടെ ജനനേതാവ്: ഡീൻ കുര്യാക്കോസ് എംപി

മാ​ർ മാ​ത്യു ആ​നി​ക്കു​ഴി​ക്കാ​ട്ടി​ൽ ഇ​ടു​ക്കി​യു​ടെ ആ​ത്മീ​യ നേ​താ​വ് മാ​ത്ര​മ​ല്ല ഏ​റ്റ​വും ആ​ദ​രി​ക്ക​പ്പെ​ടു​ന്ന ജ​ന​നേ​താ​വ് കൂ​ടി​യാ​യി​രു​ന്നു​വെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം.​പി അ​നു​ശോ​ച​ന
ഇടുക്കിയുടെ ജനനേതാവ്: ഡീൻ കുര്യാക്കോസ് എംപി
മാ​ർ മാ​ത്യു ആ​നി​ക്കു​ഴി​ക്കാ​ട്ടി​ൽ ഇ​ടു​ക്കി​യു​ടെ ആ​ത്മീ​യ നേ​താ​വ് മാ​ത്ര​മ​ല്ല ഏ​റ്റ​വും ആ​ദ​രി​ക്ക​പ്പെ​ടു​ന്ന ജ​ന​നേ​താ​വ് കൂ​ടി​യാ​യി​രു​ന്നു​വെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം.​പി അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

ജ​ന​കീ​യ കാ​ർ​ഷി​ക വി​ഷ​യ​ങ്ങ​ളി​ൽ ഏ​റ്റ​വും സ​ജീ​വ​മാ​യി ഇ​ട​പെ​ടു​ക​യും വി​പ്ല​വ നി​ല​പാ​ടു​ക​ൾ കൊ​ണ്ട് നാ​ടി​ന്‍റെ അം​ഗീ​കാ​ര​മേ​റ്റു​വാ​ങ്ങു​ക​യും ചെ​യ്ത വ്യ​ക്തി​ത്വ​മാ​യി​രു​ന്നു മാ​ർ മാ​ത്യു ആ​നി​ക്കു​ഴി​ക്കാ​ട്ടി​ൽ പി​താ​വി​ന്‍റേത്.

കേ​ര​ള​ത്തി​ൽ മ​റ്റെ​ല്ലാ​യി​ട​ത്തും ഉ​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഇ​ടു​ക്കി​യി​ൽ ഉ​ണ്ടാ​ക​ണ​മെ​ന്നും സ​ർ​ക്കാ​രു​ക​ൾ മ​ല​യോ​ര ക​ർ​ഷ​ക​രു​ടെ കാ​ര്യ​ത്തി​ൽ ഉ​ദാ​സീ​ന​ത ഒ​ഴി​വാ​ക്ക​ണ​മെ​ന്നും നി​ര​ന്ത​രം അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ല്ലാ​വ​രു​ടെ​യും മ​ന​സി​ൽ ചി​ര​പ്ര​തി​ഷ്ഠ​യാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്മ​ര​ണ​ക​ൾ നി​ല​നി​ൽ​ക്കു​മെ​ന്നും ഡീ​ൻ പ​റ​ഞ്ഞു.
More in All :