+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എന്നും സാ​ധാ​ര​ണ​ക്കാ​ർക്കുവേണ്ടി നിലകൊണ്ട വ്യക്തിത്വം: പി.​ജെ.​ജോ​സ​ഫ് എംഎൽഎ

സാ​ധാ​ര​ണ​ക്കാ​രു​ടെ​യും ക​ർ​ഷ​ക​രു​ടെ​യും താ​ത്പ​ര്യ​ങ്ങ​ൾ​ക്കു വേ​ണ്ടി നി​ര​ന്ത​ര​മാ​യി പോ​രാ​ടി​യ വ്യ​ക്തി​ത്വ​മാ​യി​രു​ന്നെ​ന്ന് മാ​ർ മാ​ത്യു ആ​നി​ക്കു​ഴി​ക്കാ​ട്ടി​ൽ എ​ന്ന് കേ​ര​ളാ കോ​ണ്‍​ഗ്ര​സ
എന്നും സാ​ധാ​ര​ണ​ക്കാ​ർക്കുവേണ്ടി നിലകൊണ്ട വ്യക്തിത്വം: പി.​ജെ.​ജോ​സ​ഫ് എംഎൽഎ
സാ​ധാ​ര​ണ​ക്കാ​രു​ടെ​യും ക​ർ​ഷ​ക​രു​ടെ​യും താ​ത്പ​ര്യ​ങ്ങ​ൾ​ക്കു വേ​ണ്ടി നി​ര​ന്ത​ര​മാ​യി പോ​രാ​ടി​യ വ്യ​ക്തി​ത്വ​മാ​യി​രു​ന്നെ​ന്ന് മാ​ർ മാ​ത്യു ആ​നി​ക്കു​ഴി​ക്കാ​ട്ടി​ൽ എ​ന്ന് കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എം വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ അ​നു​ശോ​ചി​ച്ചു.

ഇ​ടു​ക്കി ജ​ന​ത ഒ​രി​ക്ക​ലും മ​റ​ക്കി​ല്ല. ഗ്രാ​മീ​ണ അ​ന്ത​രീ​ക്ഷ​ത്തി​ൽ ജ​നി​ക്കു​ക​യും സാ​ധാ​ര​ണ​ക്കാ​രു​ടെ സു​ഖ ദു:​ഖ​ങ്ങ​ൾ അ​നു​ഭ​വി​ച്ച​റി​ഞ്ഞി​ട്ടു​മു​ള്ള വ്യ​ക്തി​യാ​യി​രു​ന്നു പി​താ​വ്. ക​ർ​ഷ​ക താ​ത്പ​ര്യ​ങ്ങ​ൾ​ക്കു വേ​ണ്ടി നി​ര​ന്ത​ര​മാ​യി പോ​രാ​ടി എ​ന്ന​തു ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. പി​താ​വി​ന്‍റെ വേ​ർ​പാ​ട് സ​ഭ​യ്ക്കും സ​മൂ​ഹ​ത്തി​നും ക​ന​ത്ത ന​ഷ്ട​മാ​ണ് ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്നും ജോ​സ​ഫ് അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.
More in All :