ആട് 2വിനു ശേഷം മിഥുൻ മാനുവൽ കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നുവെന്ന വാർത്ത കുറച്ചു വിവാദങ്ങൾക്കു തിരിതെളിച്ചിരുന്നു. ചിത്രത്തിന്റെ പ്രഖ്യാപനത്തെ തുടർന്ന് ആദ്യ ഭാഗത്തിന്റെ സംവിധായകനായ സുരേഷ് ടി. ബാബുവും നിർമാതാവായ എം. മണിയും ചിത്രത്തിന്റെ രണ്ടാം ഭാഗം തയാറാക്കുവാനുള്ള കോപ്പി റൈറ്റ്സ് ആർക്കും നൽകിയിട്ടില്ലെന്നായിരുന്നു അറിയിച്ചത്.
ഇപ്പോഴിത ആദ്യ ഭാഗത്തിന്റെ അണിയറ പ്രവർത്തകരുമായുള്ള അഭിപ്രായ വ്യത്യാസം മാറിയെന്നും കോട്ടയം കുഞ്ഞച്ചൻ 2 എന്ന പേരിൽ തന്നെ ചിത്രം പുറത്തിറങ്ങുമെന്ന് അറിയിച്ചിരിക്കുകയാണ് നടനും നിർമാതാവുമായ വിജയ് ബാബു.
വിജയ് ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം