+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഞെട്ടിച്ച് മോഹൻലാൽ

മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​കു​ന്ന ഒ​ടി​യ​ൻ എ​ന്ന ചി​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​രോ ദി​ന​വും പു​റ​ത്തു വ​രു​ന്ന വാ​ർ​ത്ത​ക​ൾ ച​ല​ച്ചി​ത്ര​പ്രേ​മി​ക​ളെ അ​ന്പ​ര​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഏ​റ്റ​വും
ഞെട്ടിച്ച് മോഹൻലാൽ

മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​കു​ന്ന ഒ​ടി​യ​ൻ എ​ന്ന ചി​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​രോ ദി​ന​വും പു​റ​ത്തു വ​രു​ന്ന വാ​ർ​ത്ത​ക​ൾ ച​ല​ച്ചി​ത്ര​പ്രേ​മി​ക​ളെ അ​ന്പ​ര​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഏ​റ്റ​വും ഒ​ടു​വി​ൽ ഒ​രു ആ​ക്ഷ​ൻ രം​ഗ​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണ​മാ​ണ് വാ​ർ​ത്ത​ക​ളി​ൽ നി​റ​യു​ന്ന​ത്. ഡ്യൂ​പ്പി​ല്ലാ​തെ മോ​ഹ​ൻ ലാ​ൽ പു​ഴ പ്ര​ത്യേ​ക രീ​തി​യി​ൽ നീ​ന്തി​ക്ക​ട​ന്ന​താ​ണ് ഷൂ​ട്ടിം​ഗ് ക​ണ്ടു നി​ന്ന​വ​രെ അ​ന്പ​ര​പ്പി​ച്ച​ത്.

പാ​ല​ക്കാ​ട്ടും പ​രി​സ​ര പ്ര​ദേ​ശ​ത്തു​മാ​ണ് ചി​ത്രീ​ക​ര​ണം ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്ന​ത്. പീ​റ്റ​ർ ഹെ​യി​ൻ ആ​ണ് ഒ​ടി​യ​ന്‍റെ സം​ഘ​ട്ട​ന സം​വി​ധാ​യ​ക​ൻ. പ്ര​കാ​ശ് രാ​ജ് അ​വ​ത​രി​പ്പി​ക്കു​ന്ന രാ​വു​ണ്ണി എ​ന്ന ക​ഥാ​പാ​ത്ര​ത്തോ​ട് പ്ര​തി​കാ​രം ചെ​യ്യാ​ൻ മോ​ഹ​ൻ​ലാ​ലി​ന്‍റെ ഒ​ടി​യ​ൻ ന​ദി നീ​ന്തി​ക്ക​ട​ക്കു​ന്ന​താ​ണ് രം​ഗം. ന​ദി​യി​ലൊ​രി​ട​ത്ത് നി​ശ​ബ്ദ​മാ​യി മു​ങ്ങി​യ ശേ​ഷം മ​റ്റൊ​രി​ട​ത്ത് പൊ​ങ്ങി ന​ദി നീ​ന്തി​ക്ക​ട​ക്കു​ന്ന​താ​ണ് ചി​ത്രീ​ക​രി​ക്കേ​ണ്ടി​യി​രു​ന്ന​ത്.

ഡ്യൂ​പ്പി​നെ ഇ​ടാം എ​ന്ന നി​ർ​ദേ​ശം മോ​ഹ​ൻ​ലാ​ൽ സ​മ്മ​തി​ക്കാ​തെ സ്വ​യം നീ​ന്തി ന​ദി ക​ട​ക്കു​ക​യാ​യി​രു​ന്നു. മോ​ഹ​ൻ​ലാ​ൽ ന​ദി നീ​ന്തി​ക്ക​ട​ക്കു​ന്ന​ത് ഷൂ​ട്ടിം​ഗ് ക​ണ്ട കാ​ണി​ക​ളെ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ഞെ​ട്ടി​ച്ചു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.