+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

താരപുത്രിക്കൊപ്പം അരങ്ങേറാൻ അംബികയുടെ മകനും

ന​ടി അം​ബി​ക​യു​ടെ മ​ക​ൻ നാ​യ​ക​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു. ക​ലാ​ശ​ൻ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് അം​ബി​ക​യു​ടെ മ​ക​ൻ രാം ​കേ​ശ​വ് വെ​ള്ളി​ത്തി​ര​യി​ൽ അ​ര​ങ്ങേ​റ്റം ന​ട​ത്തു​ന്ന​ത്. ന​ട​
താരപുത്രിക്കൊപ്പം അരങ്ങേറാൻ അംബികയുടെ മകനും

ന​ടി അം​ബി​ക​യു​ടെ മ​ക​ൻ നാ​യ​ക​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു. ക​ലാ​ശ​ൻ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് അം​ബി​ക​യു​ടെ മ​ക​ൻ രാം ​കേ​ശ​വ് വെ​ള്ളി​ത്തി​ര​യി​ൽ അ​ര​ങ്ങേ​റ്റം ന​ട​ത്തു​ന്ന​ത്.

ന​ട​ൻ ലി​വി​ങ്സ്റ്റ​ന്‍റെ മ​ക​ൾ ജോ​വി​ത​യാ​ണ് ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​കു​ന്ന​ത്. അ​ശ്വി​ൻ മാ​ധ​വ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ രാ​ധാ ര​വി, മു​രു​ക​ദാ​സ്, മ​ദ​ൻ​ബാ​ബു, അ​ഭി​ഷേ​ക്, ഭാ​നു ച​ന്ദ​ർ, സാ​യി​പ്രി​യ എ​ന്നി​വ​ർ​ക്കൊ​പ്പം അം​ബി​ക​യും പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തു​ന്നു.

ക​ലൈ​താ​യ് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ പി.​സി ബാ​ബു​വാ​ണ് ക​ലാ​ശ​ൻ നി​ർ​മി​ക്കു​ന്ന​ത്. പ​ഴ​നി, കൊ​ടൈ​ക്ക​നാ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ചി​ത്രീ​ക​ര​ണം.