+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സു​ഡു​വി​നെ പ​രി​ഹ​സി​ച്ച് ജി​നു ജോ​സ​ഫ്

സു​ഡാ​നി ഫ്രം ​നൈ​ജീ​രി​യ​യി​ൽ അ​ഭി​ന​യി​ച്ച​തി​ന് ത​നി​ക്ക് ന​ൽ​കി​യ പ്ര​തി​ഫ​ലം കു​റ​ഞ്ഞു പോ​യി എ​ന്ന് പ​റ​ഞ്ഞ നൈ​ജീ​രി​യ​ൻ ന​ട​ൻ സാ​മു​വ​ൽ റോ​ബി​ൻ​സ​ണെ പ​രി​ഹ​സി​ച്ച് ന​ട​ൻ ജി​നു ജോ​സ​ഫ്. ത​ന്‍റ
സു​ഡു​വി​നെ പ​രി​ഹ​സി​ച്ച് ജി​നു ജോ​സ​ഫ്

സു​ഡാ​നി ഫ്രം ​നൈ​ജീ​രി​യ​യി​ൽ അ​ഭി​ന​യി​ച്ച​തി​ന് ത​നി​ക്ക് ന​ൽ​കി​യ പ്ര​തി​ഫ​ലം കു​റ​ഞ്ഞു പോ​യി എ​ന്ന് പ​റ​ഞ്ഞ നൈ​ജീ​രി​യ​ൻ ന​ട​ൻ സാ​മു​വ​ൽ റോ​ബി​ൻ​സ​ണെ പ​രി​ഹ​സി​ച്ച് ന​ട​ൻ ജി​നു ജോ​സ​ഫ്. ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് സാ​മു​വ​ലി​ന് പ​രി​ഹാ​സ​രൂ​പേ​ണ അ​ദ്ദേ​ഹം മ​റു​പ​ടി ന​ൽ​കി​യ​ത്.

"ഞാ​ൻ അ​ഭി​ന​യി​ച്ച സി​നി​മ​ക​ളു​ടെ നി​ർ​മാ​താ​ക്ക​ൾ അ​റി​യാ​ൻ.​സി​നി​മ ചെ​യ്യു​ന്ന​തി​നു മു​ന്പ് ന​മ്മ​ൾ ക​രാ​റൊ​പ്പി​ട്ട പ്ര​തി​ഫ​ലം മ​റ​ക്കാം. എ​നി​ക്ക് കൂ​ടു​ത​ൽ പ​ണം വേ​ണം. കാ​ര​ണം ഇ​പ്പോ​ൾ നി​ങ്ങ​ളു​ടെ സി​നി​മ​ക​ൾ ന​ല്ല വി​ജ​യ​ത്തി​ലെ​ത്തി​യി​ല്ലെ. സ​മീ​ർ താ​ഹി​ർ, അ​മ​ൽ നീ​ര​ദ്, അ​ൻ​വ​ർ റ​ഷീ​ദ് ഞാ​ൻ കൂ​ടു​ത​ൽ പ​ണം ആ​ഗ്ര​ഹി​ക്കു​ന്നു. ഇ​ഞ്ഞീം വേ​ണം, ഇ​ഞ്ഞീം വേ​ണം. എ​നി​ക്ക് കു​റ​ഞ്ഞ തു​ക​യാ​ണ് നി​ങ്ങ​ൾ ത​ന്ന​തെ​ന്ന് ഫീ​ൽ ചെ​യ്യു​ന്നു. എ​ന്‍റെ തൊ​ലി​യു​ടെ നി​റം ത​വി​ട്ടാ​യ​തി​നാ​ൽ നി​ങ്ങ​ൾ പ്ര​തി​ഫ​ലം കു​റ​ച്ചു. ഇ​ഞ്ഞീം വേ​ണം ഇ​ഞ്ഞീം വേ​ണം'. എ​ന്നാ​ണ് അ​ദ്ദേ​ഹം സാ​മു​വ​ലി​നു മ​റു​പ​ടി ന​ൽ​കി​യ​ത്.