+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വാ​ത​ന്ത്രം അ​ർ​ദ്ധ​രാ​ത്രി​യി​ൽ തീ​യ​റ്റ​റു​ക​ളി​ലേ​ക്ക്

അ​ങ്ക​മാ​ലി ഡ​യ​റീ​സി​നു ശേ​ഷം ആ​ന്‍റ​ണി വ​ർ​ഗീ​സ് നാ​യ​ക​നാ​യി എ​ത്തു​ന്ന സ്വാ​ത​ന്ത്രം അ​ർ​ദ്ധ​രാ​ത്രി​യി​ൽ തീ​യ​റ്റ​റു​ക​ളി​ലേ​ക്ക്. ചി​ത്രം മാ​ർ​ച്ച് 31ന് ​തീ​യ​റ്റ​റു​ക​ളി​ലെ​ത്തും. ടി​നു പാ​പ്പ​
സ്വാ​ത​ന്ത്രം അ​ർ​ദ്ധ​രാ​ത്രി​യി​ൽ തീ​യ​റ്റ​റു​ക​ളി​ലേ​ക്ക്

അ​ങ്ക​മാ​ലി ഡ​യ​റീ​സി​നു ശേ​ഷം ആ​ന്‍റ​ണി വ​ർ​ഗീ​സ് നാ​യ​ക​നാ​യി എ​ത്തു​ന്ന സ്വാ​ത​ന്ത്രം അ​ർ​ദ്ധ​രാ​ത്രി​യി​ൽ തീ​യ​റ്റ​റു​ക​ളി​ലേ​ക്ക്. ചി​ത്രം മാ​ർ​ച്ച് 31ന് ​തീ​യ​റ്റ​റു​ക​ളി​ലെ​ത്തും. ടി​നു പാ​പ്പ​ച്ച​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ആ​ക്ഷ​ൻ ത്രി​ല്ല​റി​ൽ ഒ​രു കോ​ട്ട​യം​കാ​ര​നാ​യാ​ണ് ആ​ന്‍റ​ണി എ​ത്തു​ന്ന​ത്.

ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ ആ​ദ്യ​മാ​യി നി​ർ​മി​ച്ച് അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​നാ​യി തി​ര​ക്ക​ഥ​യൊ​രു​ക്കി​യ​ത് ദി​ലീ​പ് കു​ര്യ​നാ​ണ്. ബി.​സി. ജോ​ഷി​യും നി​ർ​മാ​ണ പ​ങ്കാ​ളി​യാ​ണ്. കൂ​ടാ​തെ ലി​ജോ ജോ​സ് പ​ല്ലി​ശേ​രി, ചെ​ന്പ​ൻ വി​നോ​ദ് എ​ന്നി​വ​രും ചി​ത്ര​ത്തി​ന്‍റെ സ​ഹ​നി​ർ​മാ​താ​ക്ക​ൾ ആ​ണ്. കോ​ട്ട​യം, മ​ഗം​ലാ​പു​രം, ഓ​സ്ട്രേ​ലി​യ എ​ന്നി​വി​ട​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന​ലൊ​ക്കേ​ഷ​നു​ക​ൾ.