+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തീ​വ​ണ്ടി വി​ഷു​വി​ന് ഓ​ടിത്തു​ട​ങ്ങും

ടൊ​വി​നോ നാ​യ​ക​നാ​യി എ​ത്തു​ന്ന തീ​വ​ണ്ടി വി​ഷു​വി​ന് തിയ​റ്റ​റി​ലെ​ത്തും. പു​തു​മു​ഖം സം​യു​ക്ത മേ​നോ​നാ​ണ് നാ​യി​ക. ആ​ക്ഷേ​പ​ഹാ​സ്യ ചി​ത്ര​മാ​യ തീ​വ​ണ്ടി​യി​ൽ ടൊ​വി​നോ പു​ക​വ​ലി​ക്ക് അ​ടി​മ​യാ​യ ബി
തീ​വ​ണ്ടി വി​ഷു​വി​ന് ഓ​ടിത്തു​ട​ങ്ങും

ടൊ​വി​നോ നാ​യ​ക​നാ​യി എ​ത്തു​ന്ന തീ​വ​ണ്ടി വി​ഷു​വി​ന് തിയ​റ്റ​റി​ലെ​ത്തും. പു​തു​മു​ഖം സം​യു​ക്ത മേ​നോ​നാ​ണ് നാ​യി​ക. ആ​ക്ഷേ​പ​ഹാ​സ്യ ചി​ത്ര​മാ​യ തീ​വ​ണ്ടി​യി​ൽ ടൊ​വി​നോ പു​ക​വ​ലി​ക്ക് അ​ടി​മ​യാ​യ ബി​നീ​ഷ് ദാ​മോ​ധ​ര​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ന​വാ​ഗ​ത​നാ​യ ഫെ​ലി​നി ടി.​പി​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, സു​ധീ​ഷ്, സു​ര​ഭി, സൈ​ജു കു​റു​പ്പ്, ഷ​മ്മി തി​ല​ക​ൻ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ലു​ണ്ട്. ഗൗ​തം ശ​ങ്ക​റാ​ണ് കാ​മ​റ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. കൈ​ലാ​സ് മേ​നോ​നാ​ണ് സം​ഗീ​ത സം​വി​ധാ​യ​ക​ൻ.