+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ത്തി​രി​പ്പും നീ​ളും; പൂ​മ​ര​ത്തി​ന്‍റെ റി​ലീ​സിം​ഗ് മാ​റ്റി​വെ​ച്ചു

കാ​ളി​ദാ​സ് ജ​യ​റാ​മി​നെ നാ​യ​ക​നാ​ക്കി എ​ബ്രി​ഡ് ഷൈ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന പൂ​മ​ര​ത്തി​ന്‍റെ റി​ലീ​സ് മാ​റ്റി​വെ​ച്ചു. കാ​ളി​ദാ​സ് ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് ഇ​ത് അ​റി​യി​ച്ച​ത്. ഏ​റെ
കാ​ത്തി​രി​പ്പും നീ​ളും; പൂ​മ​ര​ത്തി​ന്‍റെ റി​ലീ​സിം​ഗ് മാ​റ്റി​വെ​ച്ചു
കാ​ളി​ദാ​സ് ജ​യ​റാ​മി​നെ നാ​യ​ക​നാ​ക്കി എ​ബ്രി​ഡ് ഷൈ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന പൂ​മ​ര​ത്തി​ന്‍റെ റി​ലീ​സ് മാ​റ്റി​വെ​ച്ചു. കാ​ളി​ദാ​സ് ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് ഇ​ത് അ​റി​യി​ച്ച​ത്. ഏ​റെ നാ​ള​ത്തെ കാ​ത്തി​രി​പ്പി​നു വി​രാ​മ​മി​ട്ട് മാ​ർ​ച്ച് ഒ​ന്പ​തി​ന് ചി​ത്രം റി​ലീ​സ് ചെ​യ്യു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. ആ​രാ​ധ​ക​ർ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ ചി​ത്ര​ത്തി​ന്‍റെ റി​ലീ​സിം​ഗി​നാ​യി കാ​ത്തി​രി​ക്കു​ന്ന വേ​ള​യി​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ റി​ലീ​സിം​ഗ് വീ​ണ്ടും മാ​റ്റി​വെ​ച്ചു​വെ​ന്ന് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ് വ​ർ​ക്ക് പ്രൊ​ഡ​ക്ഷ​ൻ വ​ർ​ക്കു​ക​ൾ നീ​ണ്ടു പോ​കു​ന്ന​തി​നാ​ലാ​ണ് റി​ലീ​സിം​ഗ് മാ​റ്റി​യ​തെ​ന്നാ​ണ് സ്ഥി​രീ​ക​രി​ക്കാ​ത്ത റി​പ്പോ​ർ​ട്ടു​ക​ൾ. ചി​ത്ര​ത്തി​ന്‍റെ റി​ലീ​സിം​ഗ് മാ​റ്റി​യ​ത് അ​റി​യി​ച്ച​തു മു​ത​ൽ കാ​ളി​ദാ​സി​നെ ട്രോ​ളി നി​ര​വ​ധി പോ​സ്റ്റു​ക​ൾ സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ വീ​ണ്ടും സ​ജീ​വ​മാ​കു​ക​യാ​ണ്.