+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിജയ് സൂപ്പറും പൗർണമിയും: ആസിഫലി -ജിസ് ജോയ് ടീം വീണ്ടും

ബൈസൈക്കിൾ തീവ്സ്, സൺ‌ഡേ ഹോളിഡേ എന്നീ ചിത്രങ്ങൾക്കു ശേഷം യുവതാരം ആസിഫ് അലിയും സംവിധായകൻ ജിസ് ജോയ്‌യും വീണ്ടും ഒന്നിക്കുന്നു. "വിജയ് സൂപ്പറും പൗർണ്ണമിയും' എന്നു പേരിട്ട ചിത്രത്തിന്‍റെ പ്രഖ്യാപനം മസ്കറ്റ
വിജയ് സൂപ്പറും പൗർണമിയും: ആസിഫലി -ജിസ് ജോയ് ടീം വീണ്ടും
ബൈസൈക്കിൾ തീവ്സ്, സൺ‌ഡേ ഹോളിഡേ എന്നീ ചിത്രങ്ങൾക്കു ശേഷം യുവതാരം ആസിഫ് അലിയും സംവിധായകൻ ജിസ് ജോയ്‌യും വീണ്ടും ഒന്നിക്കുന്നു. "വിജയ് സൂപ്പറും പൗർണ്ണമിയും' എന്നു പേരിട്ട ചിത്രത്തിന്‍റെ പ്രഖ്യാപനം മസ്കറ്റിൽ നടന്ന ചടങ്ങിൽ സംവിധായകൻ ലാൽ ജോസാണ് നിർവഹിച്ചത്.

മംമ്ത മോഹൻദാസാണ് നായിക. കൂടാതെ, സിദ്ദിഖ്, രഞ്ജി പണിക്കർ, ശാന്തി കൃഷ്ണ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സൂര്യ ഫിലിംസിന്‍റെ ബാനറിൽ സുനിൽ എ.കെ. നിർമിക്കുന്ന ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഏപ്രിൽ 20ന് ആരംഭിക്കും.