+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​തി​ഭ​യു​ടെ വേ​ർ​പാ​ട് തീ​രാ​ന​ഷ്‌​ടം: കൈ​ര​ളി യു​കെ

ല​ണ്ട​ൻ: കൈ​ര​ളി യു​കെ ദേ​ശീ​യ സ​മി​തി​യം​ഗ​വും കേം​ബ്രി​ഡ്ജ്‌ യൂ​ണി​റ്റ്‌ പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന പ്ര​തി​ഭ കേ​ശ​വ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കൈ​ര​ളി യു​കെ അ​നു​ശോ​ച​നം അ​റി​യി​ച്ചു. ചു​രു​ങ്ങി​യ
പ്ര​തി​ഭ​യു​ടെ വേ​ർ​പാ​ട് തീ​രാ​ന​ഷ്‌​ടം: കൈ​ര​ളി യു​കെ
ല​ണ്ട​ൻ: കൈ​ര​ളി യു​കെ ദേ​ശീ​യ സ​മി​തി​യം​ഗ​വും കേം​ബ്രി​ഡ്ജ്‌ യൂ​ണി​റ്റ്‌ പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന പ്ര​തി​ഭ കേ​ശ​വ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കൈ​ര​ളി യു​കെ അ​നു​ശോ​ച​നം അ​റി​യി​ച്ചു.

ചു​രു​ങ്ങി​യ കാ​ല​യ​ള​വി​ൽ ത​ന്നെ പ്ര​വാ​സി മ​ല​യാ​ളി സ​മൂ​ഹ​ത്തി​നി​ട​യി​ലും യു​കെ​യി​ലെ പൊ​തു​രം​ഗ​ത്തും വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച പ്ര​തി​ഭ ഒ​ട്ടേ​റെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ മ​റ്റു​ള്ള​വ​ർ​ക്ക് മാ​തൃ​ക​യാ​യി​രു​ന്നു. കൈ​ര​ളി​യു​ടെ രൂ​പീ​ക​ര​ണം മു​ത​ൽ സം​ഘ​ട​ന​യ്ക്ക് ദി​ശാ​ബോ​ധം ന​ൽ​കി നേ​തൃ​ത്വ​പ​ര​മാ​യ പ​ങ്കു​വ​ഹി​ച്ച പ്ര​തി​ഭ​യു​ടെ വേ​ർ​പാ​ട് കൈ​ര​ളി​യ്ക്ക് തീ​രാ​ന​ഷ്ട​മാ​ണ് ഏ​ൽ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

പ്രി​യ​പ്പെ​ട്ട പ്ര​തി​ഭ​യു​ടെ ചെ​റു​പ്രാ​യ​ത്തി​ലു​ള്ള ആ​ക​സ്മി​ക​മാ​യ വേ​ർ​പാ​ടി​ൽ അ​നു​ശോ​ചി​ക്കു​ന്ന​താ​യും കു​ടും​ബ​ത്തി​ന്‍റെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യും കൈ​ര​ളി ദേ​ശീ​യ സ​മി​തി അ​റി​യി​ച്ചു.

കേം​ബ്രി​ഡ്ജ് യൂ​ണി​വേ​ഴ്സി​റ്റി ആശുപത്രി ന​ഴ്സാ​യ ജോ​ലി ചെ​യ്തി​രു​ന്ന പ്ര​തി​ഭ ഹൃ​ദ​യാ​ഘാ​തം മൂ​ല​മാ​ണ് മ​രി​ച്ച​ത്. കോ​ട്ട​യം കു​മ​ര​കം സ്വ​ദേ​ശി​യാ​ണ് പ്ര​തി​ഭ. മ​ക്ക​ൾ: ശ്രേ​യ, ശ്രേ​ഷ്ഠ.