+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​ര്‍​മ​ന്‍ ചാ​ന്‍​സ​ല​ര്‍ ഷോ​ള്‍​സി​ന്‍റെ യാ​ത്ര​യ്ക്കി​ട​യി​ല്‍ ഗു​രു​ത​ര സു​ര​ക്ഷാ വീ​ഴ്ച

ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​ന്‍ ചാ​ന്‍​സ​ല​ര്‍ ഒ​ലാ​ഫ് ഷോ​ള്‍​സി​ന്‍റെ യാ​ത്ര​ക്കി​ടെ ഗു​രു​ത​ര സു​ര​ക്ഷാ വീ​ഴ്ച. ഫ്രാ​ങ്ക്ഫ​ര്‍​ട്ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ വച്ചാണ് അ​ജ്ഞാ​ത​ൻ ഒ​ലാ​ഫ് ഷോ​ള്‍​സി​ന്‍റെ അ​
ജ​ര്‍​മ​ന്‍ ചാ​ന്‍​സ​ല​ര്‍ ഷോ​ള്‍​സി​ന്‍റെ യാ​ത്ര​യ്ക്കി​ട​യി​ല്‍ ഗു​രു​ത​ര സു​ര​ക്ഷാ വീ​ഴ്ച
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​ന്‍ ചാ​ന്‍​സ​ല​ര്‍ ഒ​ലാ​ഫ് ഷോ​ള്‍​സി​ന്‍റെ യാ​ത്ര​ക്കി​ടെ ഗു​രു​ത​ര സു​ര​ക്ഷാ വീ​ഴ്ച. ഫ്രാ​ങ്ക്ഫ​ര്‍​ട്ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ വച്ചാണ് അ​ജ്ഞാ​ത​ൻ ഒ​ലാ​ഫ് ഷോ​ള്‍​സി​ന്‍റെ അ​ടു​ത്തേ​ക്ക് ഓ​ടി എത്തി ആ​ലിം​ഗ​നം ചെ​യ്തത്.

ചാ​ന്‍​സ​ല​റി​ന്‍റെ സു​ര​ക്ഷാ ഉ​ദ്യോ​സ​സ്ഥ​രും ചു​റ്റു​മു​ള്ള പൊ​ലീ​സും ബി​കെ​എ അ​ധി​കൃ​ത​രും ആ​ദ്യം പ്ര​തി​ക​രി​ച്ചി​ല്ല എ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. ഒ​ലാ​ഫ് ഷോ​ള്‍​സ് യൂ​റോ​പ്യ​ന്‍ സെ​ന്‍​ട്ര​ല്‍ ബാ​ങ്കി​ല്‍ ഒ​രു മീ​റ്റിം​ഗി​ല്‍ പ​ങ്കെ​ടു​ത്ത ശേ​ഷ​മാ​ണ് ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ൽ എ​ത്തു​ന്ന​ത്.

ഷോ​ൾ​സി​ന്‍റെ എ​യ​ര്‍​പോ​ര്‍​ട്ടി​ലേ​ക്ക് ഡ്രൈ​വ് ചെ​യ്ത അ​ജ്ഞാ​ത​ൻ വാ​ഹ​ന​വ്യൂ​ഹ​ത്തി​നൊ​പ്പം ക​ട​ന്നു. തു​ട​ർ​ന്നാ​ണ് ഷോ​ള്‍​സി​ന്‍റെ അ​ടു​ത്തെ​ത്തി കൈ ​കൊ​ടു​ത്തു കെ​ട്ടി​പ്പി​ടി​ച്ച​ത്. ഗു​രു​ത​ര സു​ര​ക്ഷാ ലം​ഘ​ന​മാ​ണു​ണ്ടാ​യ​തെ​ന്ന് ഫെ​ഡ​റ​ല്‍ സ​ര്‍​ക്കാ​ര്‍ ത​ന്നെ പ്ര​ഖ്യാ​പി​ക്കു​ന്നു.