മോസ്ക്കോ: പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസിനെ "അനഭിലഷണീയ' സംഘടനയായി റഷ്യ പ്രഖ്യാപിച്ചു. രാജ്യത്ത് പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് ഗ്രൂപ്പിനെ നിരോധിച്ചു.
രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാനും മോസ്കോയ്ക്ക് എതിരേ ഉപരോധം കൊണ്ടുവരാനും ഗ്രീൻപീസ് ശ്രമിച്ചതായി പ്രോസിക്യൂട്ടർ ജനറൽ പ്രസ്താവനയിൽ അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ പരിസ്ഥിതി സംഘടനകളിലൊന്നാണ് ഗ്രീൻപീസ്.
റഷ്യ അടക്കം 50 രാജ്യങ്ങളിലാണ് സംഘടന പ്രവർത്തിക്കുന്നത്.