ലണ്ടൻ: ഹൃദയഹാരിയായ ഒരുപിടി നല്ല ഗാനങ്ങള്‍ ആസ്വദിക്കാന്‍ വീണ്ടുമൊരു ഗാനസന്ധ്യ യുകെ മലയാളികളെ തേടിയെത്തിയിരിക്കുന്നു. ജോയ്സ് ലൈവ് ലണ്ടന്‍ ഒരുക്കുന്ന സ്വരരാഗ സന്ധ്യ യുകെയിലെ മൂന്നു ഭാഗങ്ങളില്‍ അരങ്ങേറുന്നു.
മേയ് 27 വൈകുന്നേരം 5.30ന് ടുഡര്‍ പാര്‍ക്ക് ലെഷര്‍ സെന്റര്‍ ഫെല്‍ത്താം, മേയ് 28 വൈകുന്നേരം 5.30ന് വീറ്റ്ലി പാര്‍ക്ക് സ്കൂള്‍ ഓക്സ്ഫോര്‍ഡ്, ജൂണ്‍ മൂന്ന് വൈകുന്നേരം നാലിന് ജോയ്സ് ലൈവ് ലണ്ടനും ട്രാഫോര്‍ഡ് മലയാളി അസോസിയേഷനും ചേർന്ന് വിഥിൻഷോ ഫോറം സെന്ററിലുമാണ് പരിപാടി നടക്കുന്നത്.
ഗായകൻ ഫാ.വില്‍സണ്‍ മെച്ചേരില്‍, ഗ്രാമി അവാര്‍ഡ് വിന്നര്‍ മനോജ് ജോര്‍ജ്, ബ്രിട്ടന് ടാലന്റ് സവര്‍ണ നായര്‍, സോഷ്യല്‍ മീഡിയ ഫെയിം ലാലു ടീച്ചറും പരിപാടിയുടെ പ്രധാന ആകര്‍ഷണങ്ങളാണ്.
ഒരുപിടി നല്ല ഗാനങ്ങള്‍ ആസ്വദിക്കാന്‍ സ്വരരാഗ സന്ധ്യയിലേക്ക് എല്ലാവരയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് -
മാഞ്ചസ്റ്റര്‍: 079037 48605, 07859 816234
ഫെല്‍ത്താം: 07411 899479, 074034 74047, 079163 50659
ഓക്സ്ഫോര്‍ഡ്: 078284 56564, 074234 66188, 07428 738476