ഫ്രാങ്ക്ഫര്‍ട്ട് : പരിശുദ്ധ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ കീഴിലുള്ള ഫ്രാങ്ക്ഫര്‍ട്ടിലെ സെന്റ് ജോര്‍ജ് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്സ് കോണ്‍ഗ്രിഗേഷന്റെ വാര്‍ഷികവും വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും സംയുക്തമായി മേയ് 20 ന് ശനിയാഴ്ച ഫ്രാങ്ക്ഫര്‍ട്ടിനടുത്തുള്ള ബാഡ്ഫില്ബെലിലെ മരിയ മുട്ടര്ഗോട്ടസ് സിറിയിഷ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടക്കും. (Bad Vilbel, Mariamuttergottes SyrischOrthodoxe Kirche, Homburger Strasse 190, 61118).
ഇടവക വികാരി ഫാ. പോള്‍ പി. ജോര്‍ജിന്റെ കാര്‍മ്മികത്വത്തില്‍ രാവിലെ 10ന് പ്രഭാതപ്രാര്‍ഥനയോടെ ആരംഭിച്ച് വിശുദ്ധ കുര്‍ബാനക്ക് ശേഷം പെരുന്നാള്‍ സന്ദേശവും തുടര്‍ന്ന് പ്രദിക്ഷണവും ഉണ്ടായിരിയ്ക്കും. പാരിഷ് ഹാളില്‍ നടത്തുന്ന സ്നേഹ വിരുന്നോടുകൂടി പെരുന്നാള്‍ ചടങ്ങുകള്‍ സമാപിയ്ക്കും. കര്‍മ്മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളെയും കര്‍ത്തൃനാമത്തില്‍ ക്ഷണിയ്ക്കുന്നു.
വിവരങ്ങള്‍ക്ക് :
004917655416756, 00491736825637.