കോർക്ക്: അയർലെഡിലെ മലയാളി കൂട്ടായ്മയായ കോർക്ക് പ്രവാസി മലയാളി അസോസിയേഷന്റെ (സിപിഎംഎ) ഓണാഘോഷം ഓഗസ്റ്റ് 19ന് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
‘ഒന്നിച്ചോണം പൊന്നോണം’ എന്ന പേരിലാണ് ഇത്തവണത്തെ ഓണാഘോഷം. കലാ-കായിക മത്സരങ്ങളും ആഘോഷത്തിന്റെ ഭാഗമായി നടക്കും.
വടംവലി മത്സരം, പായസം മേള, പൂക്കള മത്സരം തുടങ്ങി വിവിധ പരിപാടികളും അരങ്ങേറുമെന്നും ഭാരവാഹികൾ അറിയിച്ചു.