ഡബ്ലിൻ: കോട്ടയം കുറുപ്പുംതറ ഇരവിമംഗലം കാരിവേലിൽ പരേതനായ ജോസഫിന്റെ (അപ്പച്ചൻ) ഭാര്യ ആലീസ് ജോസഫ് (69) അന്തരിച്ചു. സംസ്കാരം മേയ് 18 ഉച്ചകഴിഞ്ഞ് 2.30ന് മണ്ണാറപ്പാറ സെന്റ് സേവിയേഴ്സ് ദേവാലയത്തിൽ.
മക്കൾ: അജി ജോസഫ് (റെയിൽവേ പാലക്കാട്), ആൻസി ജോസഫ് (യുഎസ്എ), അനിൽ ജോസഫ് (അയർലൻഡ്), അനീഷ് ജോസഫ് (അയർലൻഡ്), അജിനി ജോസഫ് (കുറുപ്പുംതറ).
മരുമക്കൾ: സ്മിത മാത്യു (ടീച്ചർ, പുതുപ്പരിയാരം പാലക്കാട്), ജേക്കബ് മാത്യു (യുഎസ്എ), എൽസി (അയർലൻഡ്), പ്രിൻസി ഫിലിപ്പ് (അയർലൻഡ്), സിമ്മി മാത്യു (കുറുപ്പുംതറ).